Chavara: ചവറയിൽ ഒന്നരവസുകാരൻ മണ്ണെണ്ണ കുടിച്ച് മരിച്ചു

കൊല്ലം(kollam) ചവറയിൽ ഒന്നരവസുള്ള കുട്ടി മണ്ണെണ്ണ കുടിച്ച് മരിച്ചു. ചവറ കോട്ടയ്ക്കകം ചെഞ്ചേരിൽ കൊച്ചു വീട്ടിൽ ഉണ്ണിക്കുട്ടന്റെ മകൻ ആരുഷാണ് മരിച്ചത്.

ചക്കയുടെ കറ മാറ്റാൻ നിലത്ത് വെച്ചിരുന്ന മണ്ണെണ്ണയാണ് കുട്ടി കുടിച്ചതെന്നാണ് ല‍‍ഴിക്കുന്ന വിവരം.. മെഡിസിറ്റി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഉത്തരാഖണ്ഡിൽ തീർത്ഥാടകരുമായി പോയ ബസ് കൊക്കയിലേക്ക് മറിഞ്ഞു

ഉത്തരാഖണ്ഡിൽ തീർത്ഥാടകരുമായി പോയ ബസ് കൊക്കയിലേക്ക് മറിഞ്ഞു. മധ്യപ്രദേശിൽ നിന്നും 28 യാത്രക്കാരുമായി പുറപ്പെട്ട ബസാണ് മറിഞ്ഞത്. 6 മൃതദേഹങ്ങൾ കണ്ടെടുത്തു. പരുക്കേറ്റ 6 പേരെ ആശുപത്രിയിലേക്ക് മാറ്റി. രക്ഷാ പ്രവർത്തനം പുരോഗമിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News