Ranji Trophy; രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം

രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം. ബംഗാൾ ജാർഖണ്ഡിനെയും മുംബൈ ഉത്തരാഖണ്ഡിനെയും നേരിടും. കർണാടകയ്ക്ക് ഉത്തർപ്രദേശും പഞ്ചാബിന് മധ്യപ്രദേശുമാണ് എതിരാളികൾ.രാവിലെ 9:30 മുതലാണ് മത്സരങ്ങൾ . ജൂൺ 14 ന് സെമി ഫൈനലുകളും ജൂൺ 22 ന് കിരീടപ്പോരാട്ടവും നടക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News