Balusherry; ബാലുശ്ശേരിയിൽ കടകൾക്ക് തീ പിടിച്ചു

കോഴിക്കോട് ബാലുശ്ശേരി (Balusherry) കാട്ടാം വെള്ളിയിൽ കടകൾക്ക് തീ പിടിച്ചു (Fire). പുലർച്ചെ 4.30 ഓടെ ആണ് തീപിടുത്തം ഉണ്ടായത് കാട്ടാം വെള്ളിയിലെ മണിയമ്പലത്ത് സുബാഷിന്റെ ടയർ കടയ്ക്കും മാണിയോട്ട് പ്രതാപന്റെ ഫർണിച്ചർ കടയ്ക്കുമാണ് തീ പിടിച്ചത്. തീപിടുത്തത്തിൽ കടകൾ പൂർണ്ണമായും കത്തി നശിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നാശ നഷ്ടമാണ് കണക്കാക്കുന്നത്.നിലവിൽ ഫയർഫോഴ്സ് എത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.അപകടത്തിൽ ആളപായമില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News