Wild Boar; കോട്ടൂളിയിൽ രണ്ട് കാട്ടുപന്നികളെ വെടിവെച്ചു കൊന്നു

കോഴിക്കോട് കോട്ടൂളിയിൽ രണ്ട് കാട്ടുപന്നികളെ വെടിവെച്ചു കൊന്നു. കോട്ടൂളി മീമ്പാലക്കുന്നിലാണ് കാട്ടുപന്നികളെ വെടിവെച്ചത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് സംഭവം .താമരശേരി റേഞ്ച് ഓഫീസിലെ ഷൂട്ടർ സി എം ബാലനും സംഘമാണ് എത്തിയാണ് വെടിവെച്ചത്.

ജനവാസ കേന്ദ്രത്തിൽ കാട്ടുപന്നി ശല്യം രൂക്ഷമായതോടെ നാട്ടുകാരുടെ പരാതിയിലാണ് വനം വകുപ്പിന്റെ ഇടപെടൽ. രണ്ടാഴ്ച മുമ്പ് കാട്ടുപന്നി ആക്രമണത്തിൽ പരിക്ക് പറ്റി ഒരാൾ ചികിത്സയിലാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News