Phoneuse; ഫോണിന്റെ അമിത ഉപയോഗം വിലക്കി; കൊല്ലത്ത് 10ാം ക്ലാസുകാരി ജീവനൊടുക്കി

അമിത മൊബൈൽഫോൺ ഉപയോഗം വിലക്കിയതിനെ തുടർന്ന് കൊല്ലത്ത് 10ാം ക്ലാസുകാരി ജീവനൊടുക്കി. കൊല്ലം കോട്ടക്കകം സ്വദേശികളായ രതീഷ് സിന്ധു ദമ്പതികളുടെ മകൾ ശിവാനി(15)യാണ് മരിച്ചത്. കൊല്ലം ഗവൺമെന്റ് ഗേൾസ് ഹൈസ്ക്കൂൾ 10ാം ക്ലാസ് വിദ്യാർത്ഥിനിയാണ് മരിച്ച ശിവാനി.

വാടകവീട്ടിലെ ജനൽകമ്പിയിൽ തൂങ്ങിയാണ് ശിവാനി മരിച്ചത്.മൃതദേഹം കൊല്ലം ജില്ലാ ആശുപത്രി മോർച്ചറിയിൽ ഇന്ന് പോസ്റ്റ്മാർട്ടം നടത്തും.കൊല്ലം വെസ്റ്റ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.വിദേശത്തുള്ള പിതാവ് എത്തിയശേഷമായിരിക്കും ശിവാനിയുടെ സംസ്ക്കാരം നടക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News