
വിദ്വേഷ പ്രസംഗക്കേസിൽ പി സി ജോർജിനെ പൊലീസ്(police) ചോദ്യം ചെയ്തു. തിരുവനന്തപുരം ഫോർട്ട് എ.സി.പി ഷാജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഒന്നര മണിക്കൂറോളം ചോദ്യം ചെയ്തത്.
തിരുവനന്തപുരത്തെ ഹിന്ദുമഹാസമ്മേളനത്തിലെ പ്രസംഗത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു കേസ്. ശബ്ദ സാം പിൾ പരിശോധന ഇന്ന് നടത്തിയില്ല.
മറ്റൊരു ദിവസം ഇതിനായി വീണ്ടും ഹാജരാകാൻ പൊലീസ് നിർദേശിച്ചു. തനിക്കെതിരായ കേസ് പിണറായി വിജയനും വി.ഡി. സതീശനും ചേർന്നുള്ള ഗൂഡാലോചനയാണന്ന് ചോദ്യം ചെയ്യലിന് ശേഷം പി.സി. ജോർജ് ആരോപിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here