CPIM: സിപിഐ എം കൗൺസിലർ കുഴഞ്ഞുവീണ്‌ മരിച്ചു

സിപിഐഎം(CPIM) നേതാവും വടക്കാഞ്ചേരി നഗരസഭാ കൗൺസിലറുമായ കെ ശ്രീകുമാർ (62) കുഴഞ്ഞു വീണു മരിച്ചു. ഇന്ന് രാവിലെ വീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു.

ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചു. സിപിഐഎം അത്താണി മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറിയാണ്. വടക്കാഞ്ചേരി നഗരസഭ ഡിവിഷൻ 31-ാം വാർഡ് കൗൺസിലറും തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ അത്താണി മേഖല പ്രസിഡന്റുമായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News