ശ്രീദേവി വർമ്മ അന്തരിച്ചു

ചേർത്തല കോപ്പിഴകോവിലകം വാരനാട് തെക്കേമഠത്തിൽ ശ്രീദേവി വർമ്മ (65) തിരുവനന്തപുരം പേരൂർക്കട എ കെ ജി നഗർ സ്വാതിയിൽ അന്തരിച്ചു.

പരേതനായ മുൻ IIS ഉദ്യോഗസ്ഥൻ മധു മഞ്ജുളാലയത്തിന്‍റെ ഭാര്യയാണ്.സംസ്‍കാരം നാളെ ഉച്ചക്ക് 12 മണിക്ക് തൈക്കാട് ശാന്തികവാടത്തിൽ നടക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News