RSS : ക്ഷേത്രത്തിനകത്ത് കയറി ജീവനക്കാരനെ ക്രൂരമായി മര്‍ദ്ദിച്ച് ആർ എസ് എസ് പ്രവര്‍ത്തകര്‍

ക്ഷേത്രം ജീവനക്കാരന് നേരെ ആർ എസ് എസ് ആക്രമണം. ക്ഷേത്രത്തിനകത്ത് കയറി ജീവനക്കാരനെ മർദ്ദിച്ചു. പെരളശ്ശേരി സ്വദേശി വി ഷിബിനെയാണ് മർദ്ദിച്ചത്. ആക്രമണത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ കൈരളി ന്യൂസിന് ലഭിച്ചു. കണ്ണൂർ കീഴ്ത്തള്ളി ഉമാമഹേശ്വര ക്ഷേത്രം ജീവനക്കാരന് നേരെയാണ് ആർ എസ് എസ് ആക്രമണമുണ്ടായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News