കള്ളപ്പണം വെളുപ്പിക്കല്‍ കേസ് ; സ്വപ്നയുടെ രഹസ്യമൊഴിയെടുക്കല്‍ നാളെയും തുടരും

സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ സ്വപ്ന സുരേഷിന്‍റെ രഹസ്യമൊഴിയെടുക്കല്‍ നാളെയും തുടരും.എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് തുടര്‍ച്ചയായി രണ്ടാം ദിവസവും രഹസ്യമൊഴിയെടുക്കുന്നത്.

തന്‍റെ ജീവന് ഭീഷണിയുണ്ടെന്ന് സ്വപ്ന  ഇന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കൂടുതല്‍ കാര്യങ്ങള്‍ നാളെ മാധ്യമങ്ങളോട് വെളിപ്പെടുത്തുമെന്നും സ്വപ്ന അറിയിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here