Pinarayi Vijayan: കുറ്റകൃത്യങ്ങളോട് വിട പറയുന്ന രീതിയിലേക്ക് തടവുകാരെ മാറ്റിയെടുക്കണം: മുഖ്യമന്ത്രി

കുറ്റകൃത്യങ്ങളോട് വിട പറയുന്ന രീതിയിലേക്ക് തടവുകാരെ മാറ്റിയെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ(pinarayi vijayan). കൂത്തുപറമ്പ് സബ് ജയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജയിലുകളെ പരിവർത്തന കേന്ദ്രങ്ങളായാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

 പ്രവാചക നിന്ദ ; മതേതരത്വത്തെ അപമാനിച്ചവരെ ഒറ്റപ്പെടുത്തണമെന്ന് മുഖ്യമന്ത്രി

പ്രവാചക നിന്ദയില്‍ ഇന്ത്യന്‍ മതേതരത്വത്തെ സംഘപരിവാര്‍ ലോകത്തിനു മുന്നില്‍ അപമാനിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍( Pinarayi Vijayan). മതേതരത്വത്തെ അപമാനിച്ച സംഘപരിവാറിനെ ഒറ്റപ്പെടുത്തണം.

വിദ്വേഷശക്തികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും കേന്ദ്രസര്‍ക്കാരിനോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ട്വിറ്റര്‍ പോസ്റ്റിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News