Veena George: ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഉത്തരവാദിത്വത്തിൽ മായം ചേർക്കില്ല; പരിശോധന തുടരും: വീണാ ജോർജ്ജ്

ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഉത്തരവാദിത്വത്തിൽ മായം ചേർക്കില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്ജ്(veena george). ഭക്ഷ്യസുരക്ഷാ പരിശോധന തുടരും. നല്ല കടകളെ പ്രോത്സാഹിപ്പിക്കുന്നതില്‍ പൊതുസമൂഹത്തിനും പ്രധാനപങ്കുണ്ടെന്നും മന്ത്രി പറഞ്ഞു.

‘ഓപ്പറേഷൻ മത്സ്യക്ക് ശേഷം ചെക്ക് പോസ്റ്റുകളിലൂടെയുള്ള പഴകിയ മത്സ്യത്തിന്റെ വരവ് കുറഞ്ഞു. എല്ലാ സ്ഥാപനങ്ങൾക്കും ഭക്ഷ്യ സുരക്ഷാ ലൈസെൻസ് ഉണ്ടെന്ന് ഉറപ്പാക്കും’, മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
കൊവിഡിൽ ആശങ്ക വേണ്ട. പുതിയ വകഭേദമില്ലെന്നും വാക്സിൻ എടുക്കാൻ മടിക്കരുതെന്നും മന്ത്രി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel