പ്രവാചക നിന്ദ വിഷയം മോദി സർക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചിട്ടില്ലെന്ന് കേന്ദ്ര മന്ത്രി പീയൂഷ് ഗോയൽ (Piyush Goyal). സർക്കാരുമായി ബന്ധപ്പെട്ടവരല്ല പ്രവാചകനെ അവഹേളിക്കുന്ന പരാമർശം നടത്തിയത്.
നൂപുർ ശർമയുടെ പരാമർശത്തിൽ ബിജെപി ആവശ്യമായ നടപടി എടുക്കുമെന്നും പീയൂഷ് ഗോയൽ കൊച്ചിയിൽ പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.