നിയമസഭാസമ്മേളനം 27 മുതല്‍; മന്ത്രിസഭായോഗ തീരുമാനങ്ങൾ ഇങ്ങനെ – Kairali News | Kairali News Live
  • Download App >>
  • Android
  • IOS
  • Complaint Redressal
Monday, August 8, 2022
Kairali News | Kairali News Live
  • Home
  • News
    • All
    • Crime
    • Gulf
    • Kerala
    • National
    • Regional
    • World
    Pinarayi Vijayan: കൊവിഡ് വ്യാപനം; ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി

    Pinarayi Vijayan: ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി

    NASA: കേരളത്തിന് അഭിമാനമായി ആതിര; നാസ ബഹിരാകാശ പരിശീലനത്തിനു മലയാളിത്തിളക്കം

    NASA: കേരളത്തിന് അഭിമാനമായി ആതിര; നാസ ബഹിരാകാശ പരിശീലനത്തിനു മലയാളിത്തിളക്കം

    ‘ആഗോളതലത്തില്‍ തന്നെ കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ക്കായി പ്രവര്‍ത്തിക്കുവാന്‍ സാധിച്ച സഖാവാണ് ബര്‍ലിന്‍’: മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

    ‘ആഗോളതലത്തില്‍ തന്നെ കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ക്കായി പ്രവര്‍ത്തിക്കുവാന്‍ സാധിച്ച സഖാവാണ് ബര്‍ലിന്‍’: മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

    Viral video : കനത്തമഴയില്‍ നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ ഒലിച്ചുപോയി; അമ്പരപ്പിക്കുന്ന വീഡിയോ

    Viral video : കനത്തമഴയില്‍ നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ ഒലിച്ചുപോയി; അമ്പരപ്പിക്കുന്ന വീഡിയോ

    ഇടുക്കി ഡാം തുറന്നാല്‍ ആശങ്ക വേണ്ട;എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ട്:മന്ത്രി പി രാജീവ്|P Rajeev

    P Rajeev: ഓര്‍ഡിനന്‍സുകളില്‍ ഗവര്‍ണര്‍ ഒപ്പിടില്ലെന്ന് പറഞ്ഞിട്ടില്ല: മന്ത്രി പി രാജീവ്

    കരുനാഗപ്പള്ളിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

    വെടിമരുന്നിന് തീപിടിച്ചു; ആലപ്പുഴയില്‍ ക്ഷേത്രത്തില്‍ പൊട്ടിത്തെറി, മൂന്നുപേര്‍ക്ക് പരിക്ക്

    Trending Tags

    • Featured
    • Event
    • Editorial
    • dontmiss
  • National
  • Business
  • World
  • Sports
  • Food
  • Health
  • Tech
  • Travel
  • Entertainment
  • YOUTUBE LIVELIVE
No Result
View All Result

Kairali News
No Result
View All Result

നിയമസഭാസമ്മേളനം 27 മുതല്‍; മന്ത്രിസഭായോഗ തീരുമാനങ്ങൾ ഇങ്ങനെ

by newzkairali
2 months ago
CABINET DECISION : 24 കായികതാരങ്ങള്‍ക്ക് സൂപ്പര്‍ ന്യൂമററി തസ്‌തികകള്‍ സൃഷ്‌ടിച്ച് നിയമനം

പ്രതീകാത്മക ചിത്രം

Share on FacebookShare on TwitterShare on Whatsapp

Read Also

Maharashtra; മഹാരാഷ്ട്രയിലെ മന്ത്രിസഭാ വികസനം; അനശ്ചിതത്വം തുടരുന്നു

CABINET DECISIONS : എ പി ജെ അബ്ദുള്‍ കലാം സാങ്കേതിക ശാസ്ത്ര സര്‍വ്വകലാശാല : 50 ഏക്കർ ഏറ്റെടുക്കാൻ മന്ത്രിസഭാ തീരുമാനം

Cabinet Decisions : ഗിഫ്റ്റ് സിറ്റി നടപ്പിലാക്കാൻ ഭൂമി ഏറ്റെടുക്കുന്നതിന് പുതുക്കിയ ഭരണാനുമതി

ജസ്റ്റിസ് വി.കെ. മോഹനന്‍ കമ്മിഷന്‍റെ കാലാവധി നീട്ടി. മന്ത്രിസഭാ യോഗത്തിന്‍റേതാണ് തീരുമാനം. കേന്ദ്ര ഏജന്‍സികള്‍ നടത്തിവരുന്ന അന്വേഷണങ്ങള്‍ വഴിമാറുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള് പരിശോധിക്കുന്നതിനാണ് വി.കെ. മോഹനന്‍ കമ്മിഷനെ നിയമിച്ചത്. നിയമസഭാസമ്മേളനം ജൂണ്‍ 27 മുതല്‍ വിളിച്ച് ചേര്‍ക്കുന്നതിനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

കേരളത്തില്‍ 2020 ജൂലൈ മുതല്‍ വിവിധ കേന്ദ്ര ഏജന്‍സികള്‍ നടത്തിവരുന്ന അന്വേഷണങ്ങള്‍ വഴിമാറുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കുന്നതിനാണ് റിട്ട. ജസ്റ്റിസ് വി.കെ. മോഹനന്‍ അന്വേഷണ കമ്മിഷനെ നിയമിച്ചത്. കമ്മിഷന്‍ കാലാവധി 7.5.2022 മുതല്‍ ആറ് മാസത്തേക്കാണ് ദീര്‍ഘിപ്പിച്ചിരിക്കുന്നത്. മന്ത്രിസഭാ യോഗം കാലാവധി ദീർഘിപ്പിച്ച നടപടി അംഗീകരിച്ചു.

നിയമസഭാ സമ്മേളനം ജൂണ്‍ 27 മുതല്‍ വിളിച്ച് ചേര്‍ക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാനും മന്ത്രിസഭായോഗം തീരുമാനിച്ചു. കേരള തീരപ്രദേശത്തെ കടലില്‍ ജൂണ്‍ 10 മുതല്‍ ജൂലൈ 31 വരെ 52 ദിവസം ട്രോളിംഗ് നിരോധനവും സർക്കാർ ഏര്‍പ്പെടുത്തി.ട്രോളിംഗ് നിരോധന കാലയളവിൽ ട്രോളിംഗ് ബോട്ടില്‍ തൊഴിലെടുക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്കും അവയെ ആശ്രയിച്ച് ഉപജീവനം നടത്തുന്ന അനുബന്ധ തൊഴിലാളികള്‍ക്കും അനുവദിക്കുന്ന സൗജന്യ റേഷൻ വിതരണം ഊർജ്ജിതമാക്കാനും നിർദേശിച്ചു.

പുറ്റിങ്ങല്‍ ദേവി ക്ഷേത്ര വെടിക്കെട്ട് അപകടത്തിന്‍റെ വിചാരണയ്ക്കായി അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍റ് സെഷന്‍സ് കോടതി സ്ഥാപിക്കുന്നതിന് അനുമതി നല്‍കി. ഇതിനായി പത്ത് തസ്തികകളാകും സൃഷ്ടിക്കുക.

മറ്റ്‌ തീരുമാനങ്ങൾ:

ആരാധനാലയങ്ങള്‍ക്ക് എസ്ഐഎസ്എഫ് സുരക്ഷാ സേവനം

സുരക്ഷയ്ക്കായുള്ള പോലീസിന്‍റെ നിര്‍ബന്ധിത ചുമതലകള്‍ ഒഴികെ ദീര്‍ഘകാല അടിസ്ഥാനത്തില്‍ സുരക്ഷാ സേവനം ആവശ്യപ്പെടുന്ന ആരാധനാലയങ്ങള്‍ക്ക് സ്റ്റേറ്റ് ഇന്‍റസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് മുഖേന സുരക്ഷ നല്‍കും. വ്യാവസായിക സ്ഥാപനങ്ങള്‍- യൂണിറ്റുകള്‍ എന്നിവയ്ക്ക് സുരക്ഷ നല്‍കുമ്പോള്‍ ഈടാക്കുന്ന അതേ നിരക്കില്‍ പേയ്മെന്‍റ് അടിസ്ഥാനത്തിലാണ് ഇത് നല്‍കുക.

പ്രത്യേക കോടതി

പുറ്റിങ്ങല്‍ ദേവി ക്ഷേത്ര വെടിക്കെട്ട് അപകടത്തിന്‍റെ വിചാരണയ്ക്കായി അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍റ് സെഷന്‍സ് കോടതി (പ്രത്യേക കോടതി) സ്ഥാപിക്കുന്നതിന് അനുമതി നല്‍കി. ഇതിന് പത്ത് തസ്‌തികകള്‍
സൃഷ്‌ടിക്കും.

കോമ്പൗണ്ടിംഗ് ബ്ലെന്‍ഡിംഗ് ആന്‍റ് ബോട്ട്ലിംഗ് യൂണിറ്റ് സ്ഥാപിക്കും

പാലക്കാട് ചിറ്റൂര്‍ മലബാര്‍ ഡിസ്റ്റിലറി ലിമിറ്റഡില്‍ സംസ്ഥാന ബിവറേജസ് കോര്‍പ്പറേഷന്‍റെ ഫണ്ട് ഉപയോഗിച്ച് ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം ഉല്‍പാദിപ്പിക്കുന്നതിന് 5 ലൈന്‍ ഐ എം എഫ് എല്‍ കോമ്പൗണ്ടിംഗ് ബ്ലെന്‍ഡിംഗ് ആന്‍റ് ബോട്ട്ലിംഗ് യൂണിറ്റ് സ്ഥാപിക്കുന്നതിന് അനുമതി നല്‍കി.

ശമ്പള പരിഷ്‌കരണം

സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിലെ സ്ഥിരം ജീവനക്കാര്‍ക്കും കോ- ടെര്‍മിനസ് ജീവനക്കാര്‍ക്കും സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ശമ്പള പരിഷ്കരണ ആനുകൂല്യങ്ങള്‍ അനുവദിക്കും.

നിയമനം

വെജിറ്റബിള്‍ ആന്‍റ് ഫ്രൂട്ട് പ്രെമോഷന്‍ കേരളയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി വി ശിവരാമകൃഷ്ണന് പുനര്‍ നിയമനം നല്‍കും.

തസ്‌തിക

കേരള സ്റ്റേറ്റ് റിമോര്‍ട്ട് സെന്‍സിങ് ആന്‍റ് എന്‍വയോണ്‍മെന്‍റ് സെന്‍ററില്‍ സിസ്റ്റം മാനേജറുടെ ഒരു തസ്‌തിക സൃഷ്ടിക്കും.

സംസ്ഥാന ചരക്കു സേവന നികുതി വകുപ്പിലെ അനലിറ്റിക്കല്‍ വിംഗിന്‍റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ഡാറ്റാ അനലിസ്റ്റ്/ റിസര്‍ച്ച് ഓഫീസറുടെ താല്‍കാലിക തസ്തിക സൃഷ്ടിക്കും.

സാധൂകരിച്ചു

കേരളത്തില്‍ 2020 ജൂലൈ മുതല്‍ വിവിധ കേന്ദ്ര ഏജന്‍സികള്‍ നടത്തിവരുന്ന അന്വേഷണങ്ങള്‍ വഴിമാറുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കുന്നതിന് നിയമിച്ച ജസ്റ്റിസ് (റിട്ട.) വികെ മോഹനന്‍ അന്വേഷണ കമ്മീഷന്‍റെ കാലാവധി 7.5.2022 മുതല്‍ ആറ് മാസത്തേക്ക് ദീര്‍ഘിപ്പിച്ച് നടപടി സാധൂകരിച്ചു. ഹൈക്കോടതിക്ക് 28 റിസര്‍ച്ച് അസിസ്റ്റന്‍റ്മാരെകൂടി നിയമിക്കുന്നതിന് അനുമതി നല്‍കിയ ഉത്തരവ് സാധൂകരിച്ചു.

സ്ഥിരം തസ്‌തികകളാക്കും

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള 26 ടെക്നിക്കല്‍ ഹൈസ്കൂളുകളിലെ പാര്‍ട്ട് ടൈം (മലയാളം) അധ്യാപക തസ്തികകള്‍ സ്ഥിരം തസ്‌തികകളാക്കി മാറ്റുന്നതിന്
അനുമതി നല്‍കി.

സര്‍ക്കാര്‍ ഗ്യാരണ്ടി

ദേശിയ ന്യൂന പക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന്‍, ദേശിയ പട്ടികജാതി ധനകാര്യ വികസന  കോര്‍പ്പറേഷന്‍ എന്നിവയില്‍ നിന്ന് കേരള കരകൗശല വികസന കോര്‍പ്പറേഷന് സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിന് 15 കോടി രൂപ വീതം  30 കോടി രൂപക്ക്  സര്‍ക്കാര്‍ ഗ്യാരണ്ടി അനുവദിക്കും.

മൂലധനം വര്‍ധിപ്പിച്ചു

സംസ്ഥാന പട്ടിക ജാതി പട്ടിക വര്‍ഗ വികസന കോര്‍പ്പറേഷന്‍റെ അംഗീകൃത മൂലധനം 200 കോടി രൂപയില്‍ നിന്ന് 300 കോടി രൂപയാക്കി വര്‍ദ്ധിപ്പിക്കും. കരകൗശല വികസന കോര്‍പ്പറേഷന്‍റെ സര്‍ക്കാര്‍ ലോണ്‍ തുകയായ 15.31 കോടി രൂപയും പലിശ ഇനത്തില്‍ ഉള്ള തുകയായ 13.74 കോടി രൂപയും ഉള്‍പെടെ 29.05 കോടി രൂപ സര്‍ക്കാര്‍ ഓഹരി മൂലധനമാക്കിമാറ്റും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Tags: cabinetCabinet Decision
ShareTweetSend

Get real time update about this post categories directly on your device, subscribe now.

Unsubscribe

Related Posts

യുവതിയെ അപമാനിച്ചു; ബിജെപി നേതാവിന്റെ വീട് ജില്ലാ ഭരണകൂടം പൊളിച്ചു നീക്കി
Latest

യുവതിയെ അപമാനിച്ചു; ബിജെപി നേതാവിന്റെ വീട് ജില്ലാ ഭരണകൂടം പൊളിച്ചു നീക്കി

August 8, 2022
Pinarayi Vijayan: കൊവിഡ് വ്യാപനം; ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി
Kerala

Pinarayi Vijayan: ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി

August 8, 2022
NASA: കേരളത്തിന് അഭിമാനമായി ആതിര; നാസ ബഹിരാകാശ പരിശീലനത്തിനു മലയാളിത്തിളക്കം
Kerala

NASA: കേരളത്തിന് അഭിമാനമായി ആതിര; നാസ ബഹിരാകാശ പരിശീലനത്തിനു മലയാളിത്തിളക്കം

August 8, 2022
Commonwealth Games: കോമണ്‍വെല്‍ത്ത് ഗെയിംസ്: ടോപ് ഫോറിൽ ഇന്ത്യ
Latest

Commonwealth: കോമൺവെൽത്ത് ഗെയിംസ് കൊടിയിറങ്ങുമ്പോൾ പൊന്നിന്‍ തിളക്കത്തില്‍ ഇന്ത്യ

August 8, 2022
‘ആഗോളതലത്തില്‍ തന്നെ കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ക്കായി പ്രവര്‍ത്തിക്കുവാന്‍ സാധിച്ച സഖാവാണ് ബര്‍ലിന്‍’: മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍
Kerala

‘ആഗോളതലത്തില്‍ തന്നെ കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ക്കായി പ്രവര്‍ത്തിക്കുവാന്‍ സാധിച്ച സഖാവാണ് ബര്‍ലിന്‍’: മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

August 8, 2022
Viral video : കനത്തമഴയില്‍ നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ ഒലിച്ചുപോയി; അമ്പരപ്പിക്കുന്ന വീഡിയോ
Latest

Viral video : കനത്തമഴയില്‍ നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ ഒലിച്ചുപോയി; അമ്പരപ്പിക്കുന്ന വീഡിയോ

August 8, 2022
Load More

Latest Updates

Pinarayi Vijayan: ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി

NASA: കേരളത്തിന് അഭിമാനമായി ആതിര; നാസ ബഹിരാകാശ പരിശീലനത്തിനു മലയാളിത്തിളക്കം

Commonwealth: കോമൺവെൽത്ത് ഗെയിംസ് കൊടിയിറങ്ങുമ്പോൾ പൊന്നിന്‍ തിളക്കത്തില്‍ ഇന്ത്യ

‘ആഗോളതലത്തില്‍ തന്നെ കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ക്കായി പ്രവര്‍ത്തിക്കുവാന്‍ സാധിച്ച സഖാവാണ് ബര്‍ലിന്‍’: മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

Viral video : കനത്തമഴയില്‍ നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ ഒലിച്ചുപോയി; അമ്പരപ്പിക്കുന്ന വീഡിയോ

P Rajeev: ഓര്‍ഡിനന്‍സുകളില്‍ ഗവര്‍ണര്‍ ഒപ്പിടില്ലെന്ന് പറഞ്ഞിട്ടില്ല: മന്ത്രി പി രാജീവ്

Don't Miss

ബിർമിങ്ഹാമിലെ മലയാളി ചരിതം
Big Story

ബിർമിങ്ഹാമിലെ മലയാളി ചരിതം

August 5, 2022

Idukki Dam : ഇടുക്കി ഡാം 
ഇന്ന്‌ തുറക്കും

തലശ്ശേരിയിൽ ഇംഗ്ലീഷിന്റെ പത്രാസ് കാട്ടിയ മാളിയേക്കല്‍ മറിയുമ്മ

ബിർമിങ്ഹാമിലെ മലയാളി ചരിതം

#SmartMayor ഹാഷ് ടാഗുമായി SmartCity യിലെ യുവത; തിരുവനന്തപുരത്ത് ഹിറ്റായി മേയറുടെ ക്യാമ്പയിൻ

V. Sivankutty : പ്ലസ് വൺ പ്രവേശനം : ആദ്യ അലോട്ട്മെന്റ് 5 ന് ആരംഭിക്കും

കൈ കൊണ്ട് ഗോഷ്ടി കാണിച്ച് പെണ്‍കുട്ടി, തലമുടിയില്‍ പിടിച്ചുവലിച്ച് കുരങ്ങന്‍; ഒടുവില്‍ സംഭവിച്ചത്|Social Media

Kairali News

PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)

Important Links

About Us

Contact Us

Recent Posts

  • യുവതിയെ അപമാനിച്ചു; ബിജെപി നേതാവിന്റെ വീട് ജില്ലാ ഭരണകൂടം പൊളിച്ചു നീക്കി August 8, 2022
  • Pinarayi Vijayan: ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി August 8, 2022

Copyright Malayalam Communications Limited . © 2021 | Developed by PACE

No Result
View All Result
  • Home
  • News
  • National
  • Business
  • World
  • Sports
  • Food
  • Health
  • Tech
  • Travel
  • Entertainment
  • YOUTUBE LIVE

Copyright Malayalam Communications Limited . © 2021 | Developed by PACE