നടിയെ ആക്രമിച്ച കേസിലെ ഒൻപതാം പ്രതി പോക്സോ കേസിലും കുറ്റക്കാരൻ

നടിയെ ആക്രമിച്ച കേസിലെ ഒൻപതാം പ്രതി പോക്സോ കേസിലും കുറ്റക്കാരൻ. ഒമ്പതാം പ്രതി സനൽകുമാറിന് ജീവപര്യന്തം ശിക്ഷ വിധിച്ചു. എറണാകുളം പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. യു പി സ്വദേശിനിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് വിധി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News