Congress; കോൺഗ്രസ് എഐസിസി ജനറൽ സെക്രട്ടറിമാരുടെയും പിസിസി അധ്യക്ഷന്മാരുടെയും യോഗം ഇന്ന്

കോൺഗ്രസ് ഇന്ന് എഐസിസി ജനറൽ സെക്രട്ടറിമാരുടെയും പിസിസി അധ്യക്ഷന്മാരുടെയും യോഗം ചേരും. നാളെ നടക്കാനിരിക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് യോഗം.

ചിന്തൻ ശിവർ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ഒരാഴ്ച മുമ്പ് കോൺഗ്രസ് ജനറൽ സെക്രട്ടറിമാരുടെയും എഐസിസി ഭാരവാഹികളുടെയും യോഗം ചേർന്നിരുന്നു.അതേസമയം, നാഷണല്‍ ഹെറാള്‍ഡിന്‍റെ ഓഹരികള്‍ കൈമാറിയതുമായി ബന്ധപ്പെട്ട കേസില്‍ രാഹുല്‍ ഗാന്ധിയെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്ന ഈമാസം 13ന് എല്ലാ കോണ്‍ഗ്രസ് എം.പിമാരോടും ദില്ലിയിലേക്ക് എത്താന്‍ എ.ഐ.സി.സി നിര്‍ദ്ദേശം നൽകി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News