BJP; ബിജെപിയുടെ പ്രവാചക നിന്ദ; നൂപുർ ശർമ്മയ്ക്കും നവീൻ ജിൻഡാലിനുമെതിരെ ദില്ലി പൊലീസ് കേസെടുത്തു – Kairali News | Kairali News Live
  • Download App >>
  • Android
  • IOS
  • Complaint Redressal
  • AGM Reports
Friday, January 27, 2023
Kairali News | Kairali News Live
  • Home
  • News
    • All
    • Crime
    • Gulf
    • International
    • Kerala
    • National
    • Regional
    • World
    ഭാരത് ജോഡോ യാത്രയെ അട്ടിമറിക്കാൻ കേന്ദ്ര സര്‍ക്കാര്‍ നീക്കം: കെ സുധാകരൻ

    ധോണി സിനിമാ നിർമ്മാണ രംഗത്തേക്ക്; അരങ്ങേറ്റം തമിഴ് ചിത്രമായ ലെറ്റ്‌സ് ഗെറ്റ് മാരീഡിലൂടെ

    Veena George: ശസ്ത്രക്രിയക്കിടെ കത്രിക കുടുങ്ങിയ സംഭവത്തില്‍ അന്വേഷിച്ച് കര്‍ശന നടപടി: മന്ത്രി വീണാ ജോര്‍ജ്

    ഭക്ഷ്യസുരക്ഷാ വകുപ്പില്‍ നിയമവിഭാഗം തുടങ്ങും: മന്ത്രി വീണാ ജോര്‍ജ്

    വിരമിക്കൽ തീരുമാനം പിൻവലിച്ച് സാനിയ

    സാനിയ മിര്‍സ; വഴിമാറി നടന്ന പെണ്‍കരുത്ത്

    പലസ്തീനിൽ ഇസ്രായേൽ ആക്രമണം;കുട്ടക്കുരുതിയെന്ന് പലസ്തീൻ

    കൊല്ലത്ത് യുവാവിന്റെ മൃതദേഹവുമായി ബന്ധുക്കള്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു

    Trending Tags

    • Featured
    • Event
    • Editorial
    • dontmiss
  • National
  • Business
  • World
  • Sports
  • Food
  • Health
  • Tech
  • Travel
  • Entertainment
  • YOUTUBE LIVELIVE
No Result
View All Result

Kairali News
No Result
View All Result

BJP; ബിജെപിയുടെ പ്രവാചക നിന്ദ; നൂപുർ ശർമ്മയ്ക്കും നവീൻ ജിൻഡാലിനുമെതിരെ ദില്ലി പൊലീസ് കേസെടുത്തു

by newzkairali
8 months ago
BJP; ബിജെപിയുടെ പ്രവാചക നിന്ദ; നൂപുർ ശർമ്മയ്ക്കും നവീൻ ജിൻഡാലിനുമെതിരെ ദില്ലി പൊലീസ് കേസെടുത്തു
Share on FacebookShare on TwitterShare on Whatsapp

Read Also

മുഹമ്മദ് സുബൈറിനെതിരെ ക്രിമിനല്‍ കുറ്റമില്ലെന്ന് ദില്ലി പോലീസ്

വിമാനത്തിൽ മൂത്രമൊഴിച്ച സംഭവം; പ്രതിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്

Delhi Police arrested eight kite flyers for using Chinese manjha

ADVERTISEMENT

ചാനൽ ചർച്ചക്കിടെ പ്രവാചക നിന്ദ നടത്തിയ മുൻ ബി ജെ പി വക്താവ് നൂപുർ ശർമ്മക്കെതിരെയും നവീൻ ജിൻഡാലിനെതിരെയും ദില്ലി പൊലീസ് കേസെടുത്തു.സാമൂഹ്യ മാധ്യമങ്ങളിൽ വിദ്വേഷ പരാമർശങ്ങൾ നടത്തിയ മാധ്യമ പ്രവർത്തകർ ഉൾപ്പടെയുള്ളവർക്കെതിരെയും കേസ് ദില്ലി പോലീസ് കേസെടുത്തിട്ടുണ്ട്.

അതേസമയം, ബിജെപി നേതാക്കളുടെ നബി വിരുദ്ധ പരാമർശത്തിൽ അറബ് രാജ്യങ്ങൾക്കുണ്ടായ അതൃപ്തി പരിഹരിക്കാൻ കേന്ദ്ര നീക്കം സജീവമായി. വിഷയത്തിൽ ഗൗരവകരമായി ഇടപെട്ട് രാജ്യങ്ങളുടെ അതൃപ്തി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഗൾഫ് രാജ്യങ്ങളിലെ നയതന്ത്ര ഉദ്യാഗസ്ഥർക്ക് വിദേശകാര്യ സെക്രട്ടറി സന്ദേശം അയച്ചു. കാര്യങ്ങൾ വ്യക്തമായി വിശദീകരിക്കണമെന്ന് സന്ദേശം. ഇന്ത്യക്കെതിരായ നീക്കങ്ങൾ നിരീക്ഷിക്കാനും നിർദ്ദേശം നൽകി. അൽഖ്വൈദയുടെ ഭീകരാക്രമണ ഭീഷണിക്ക് പിന്നാലെയാണ് നീക്കം.

നബി വിരുദ്ധ പരാമർശം അന്താരാഷ്ട്ര തലത്തിൽ ഇന്ത്യക്ക് തിരിച്ചടിയായ സാഹചര്യത്തിലാണ് കേന്ദ്ര സർക്കാരിന്റെ ഇടപെടൽ. ഇറാഖ്, ലിബിയ, യുഎഇ, മലേഷ്യ, ഖത്തർ, അടക്കം 15 രാജ്യങ്ങളാണ് പരാമർശത്തെ അപലപിച്ച് രംഗത്തെത്തിയത്. ഏറ്റവും ഒടുവിൽ തുർക്കിയാണ് പ്രവാചക വിരുദ്ധ പരാമർശത്തെ അപലപിച്ചത്. അന്താരാഷ്ട്ര തലത്തിലുണ്ടായ പ്രതിസന്ധി മറികടക്കാൻ കേന്ദ്ര സർക്കാർ തിരക്കിട്ട നീക്കങ്ങൾ നടത്തുന്നതിനിടെയാണ് തുർക്കിയും നബി വിരുദ്ധ പരാമർശത്തിനെതിരെ രംഗത്തെത്തിയത്. ഇന്ത്യ മാപ്പു പറയണം എന്നാണ് ഖത്തറും ചില രാജ്യങ്ങളും വിദേശത്തെ ഇസ്ലാമിക സംഘടനകളും നിർദ്ദേശിക്കുന്നത്..

എന്നാൽ നുപൂറിനെ അറസ്റ്റ് ചെയ്യണമെന്ന പ്രചാരണം മുതിർന്ന കോൺഗ്രസ് പ്രവർത്തകർ നേരിട്ട് ഏറ്റെടുത്തിട്ടില്ല. വിദേശ നാണ്യം നേടിനൽകുന്ന രാജ്യങ്ങളിൽ മുൻപന്തിയിലാണ് അറബ് രാജ്യങ്ങൾ. അറബ് രാജ്യങ്ങൾ അപലപിച്ചതിന് പിന്നാലെ കൂടുതൽ രാജ്യങ്ങൾ മാപ്പ് ആവശ്യവുമായി രംഗത്ത് വന്നിരുന്നു. തെറ്റ് ചെയ്തത് ബി.ജെ.പി നേതാക്കൾ ആയതിനാൽ മോദിയല്ല മറിച്ചു, ജെപി നദ്ധയാണ് മാപ്പ് പറയേണ്ടതെന്ന് ഭൂരിഭാഗം പ്രതിപക്ഷ കക്ഷികളും ചൂണ്ടികാട്ടുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Tags: delhi policeNaveen JindalNupur Sharma
ShareTweetSend

Get real time update about this post categories directly on your device, subscribe now.

Unsubscribe

Related Posts

ഭാരത് ജോഡോ യാത്രയെ അട്ടിമറിക്കാൻ കേന്ദ്ര സര്‍ക്കാര്‍ നീക്കം: കെ സുധാകരൻ
Kerala

January 27, 2023
ധോണി സിനിമാ നിർമ്മാണ രംഗത്തേക്ക്; അരങ്ങേറ്റം തമിഴ് ചിത്രമായ ലെറ്റ്‌സ് ഗെറ്റ് മാരീഡിലൂടെ
Big Story

ധോണി സിനിമാ നിർമ്മാണ രംഗത്തേക്ക്; അരങ്ങേറ്റം തമിഴ് ചിത്രമായ ലെറ്റ്‌സ് ഗെറ്റ് മാരീഡിലൂടെ

January 27, 2023
Veena George: ശസ്ത്രക്രിയക്കിടെ കത്രിക കുടുങ്ങിയ സംഭവത്തില്‍ അന്വേഷിച്ച് കര്‍ശന നടപടി: മന്ത്രി വീണാ ജോര്‍ജ്
Kerala

ഭക്ഷ്യസുരക്ഷാ വകുപ്പില്‍ നിയമവിഭാഗം തുടങ്ങും: മന്ത്രി വീണാ ജോര്‍ജ്

January 27, 2023
വിരമിക്കൽ തീരുമാനം പിൻവലിച്ച് സാനിയ
Big Story

സാനിയ മിര്‍സ; വഴിമാറി നടന്ന പെണ്‍കരുത്ത്

January 27, 2023
പലസ്തീനിൽ ഇസ്രായേൽ ആക്രമണം;കുട്ടക്കുരുതിയെന്ന് പലസ്തീൻ
Big Story

പലസ്തീനിൽ ഇസ്രായേൽ ആക്രമണം;കുട്ടക്കുരുതിയെന്ന് പലസ്തീൻ

January 27, 2023
കൊല്ലത്ത് യുവാവിന്റെ മൃതദേഹവുമായി ബന്ധുക്കള്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു
Kerala

കൊല്ലത്ത് യുവാവിന്റെ മൃതദേഹവുമായി ബന്ധുക്കള്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു

January 27, 2023
Load More

Latest Updates

ഭാരത് ജോഡോ യാത്രയെ അട്ടിമറിക്കാൻ കേന്ദ്ര സര്‍ക്കാര്‍ നീക്കം: കെ സുധാകരൻ

ധോണി സിനിമാ നിർമ്മാണ രംഗത്തേക്ക്; അരങ്ങേറ്റം തമിഴ് ചിത്രമായ ലെറ്റ്‌സ് ഗെറ്റ് മാരീഡിലൂടെ

ഭക്ഷ്യസുരക്ഷാ വകുപ്പില്‍ നിയമവിഭാഗം തുടങ്ങും: മന്ത്രി വീണാ ജോര്‍ജ്

സാനിയ മിര്‍സ; വഴിമാറി നടന്ന പെണ്‍കരുത്ത്

പലസ്തീനിൽ ഇസ്രായേൽ ആക്രമണം;കുട്ടക്കുരുതിയെന്ന് പലസ്തീൻ

കൊല്ലത്ത് യുവാവിന്റെ മൃതദേഹവുമായി ബന്ധുക്കള്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു

Don't Miss

കേരളത്തിന്റെ വികസന പ്രവർത്തനങ്ങളെ അഭിനന്ദിച്ച് നയപ്രഖ്യാപനം
Big Story

കേരളത്തിന്റെ വികസന പ്രവർത്തനങ്ങളെ അഭിനന്ദിച്ച് നയപ്രഖ്യാപനം

January 23, 2023

കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ച് അനില്‍ ആന്റണിയുടെ “രാജിട്വീറ്റ്”

കൈരളി ടിവി യു എസ് എ ഷോര്‍ട്ട് ഫിലിം മത്സരം; രഞ്ജിത്, ദീപാ നിശാന്ത്, എന്‍ പി ചന്ദ്രശേഖരന്‍ എന്നിവര്‍ ജൂറിമാര്‍

കേരളത്തിന്റെ വികസന പ്രവർത്തനങ്ങളെ അഭിനന്ദിച്ച് നയപ്രഖ്യാപനം

തൃശ്ശൂരില്‍ കാട്ടുപോത്തിന്റെ ആക്രമണം; ഒരാള്‍ക്ക് പരുക്ക്

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നഴ്സിന് മർദ്ദനം

ബ്ലാസ്റ്റേഴ്സിന്റെ വിജയക്കുതിപ്പിന് മുംബൈയുടെ ഫുൾസ്റ്റോപ്പ്

Kairali News

PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)

Important Links

About Us

Contact Us

Recent Posts

  • ഭാരത് ജോഡോ യാത്രയെ അട്ടിമറിക്കാൻ കേന്ദ്ര സര്‍ക്കാര്‍ നീക്കം: കെ സുധാകരൻ January 27, 2023
  • ധോണി സിനിമാ നിർമ്മാണ രംഗത്തേക്ക്; അരങ്ങേറ്റം തമിഴ് ചിത്രമായ ലെറ്റ്‌സ് ഗെറ്റ് മാരീഡിലൂടെ January 27, 2023

Copyright Malayalam Communications Limited . © 2021 | Developed by PACE

No Result
View All Result
  • Home
  • News
  • National
  • Business
  • World
  • Sports
  • Food
  • Health
  • Tech
  • Travel
  • Entertainment
  • YOUTUBE LIVE