Nadapuram: നാദാപുരത്ത് പെണ്‍കുട്ടിക്ക് വെട്ടേറ്റു

നാദാപുരത്ത്(Nadapuram) പെണ്‍കുട്ടിക്ക് വെട്ടേറ്റു. പേരോട് സ്വദേശി നയീമക്കാണ് വെട്ടേറ്റത്. സുഹൃത്ത് റഫ്‌നാസാണ് പെണ്‍കുട്ടിയെ വെട്ടിയത്. നയീമയെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയിട്ടുണ്ട്. കൈ ഞരമ്പ് മുറിച്ച റഫ്‌നാസും ചികിത്സയിലാണ്.

വര്‍ക്കലയില്‍ ചെള്ള് പനി ബാധിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു

വര്‍ക്കല ചെറുന്നിയൂര്‍ പന്ത്വിളയില്‍ പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിനി ചെള്ള് രോഗംബാധിച്ച് മരണപ്പെട്ടു അശ്വതി (15) ആണ് മരണപ്പെട്ടത് പാരിപ്പള്ളി മെഡിക്കല്‍ കോളജിലായിരുന്നു ചികിത്സ വര്‍ക്കല ഞെക്കാട് ഗവണ്‍മെന്റഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ്. CITU മരക്കടമുക്ക് യൂണിയന്‍ പ്രസിഡന്റ് സഖാവ് ഷാജി ദാസിന്റ മകളാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News