Cutlet : അവൽ കട്ലറ്റ് ഉണ്ടാക്കാം..ഈസിയായി

ഫ്രൈ ചെയ്യാതെ അവല്‍ കൊണ്ട് കട്ലറ്റ് ഉണ്ടാക്കിയാലോ….

ചേരുവകൾ

ഉരുളകിഴങ്ങ് – 1
ഉള്ളി – 1/2 cup
അവൽ – 1 cup
വെള്ളം – 1/2 cup
പച്ചമുളക് – 2
വെളുത്തുള്ളി
ഇഞ്ചി പേസ്റ്റ് – 1/2 tsp
ജീരകം – 1/4 tsp
മുളക് പൊടി – 1/2 tsp
മല്ലിപ്പൊടി – 1/2 tsp
കുരുമുളക് പൊടി – 1/4 tsp
മല്ലിയില
oil
ഉപ്പ്

ഒരു കപ്പ് അവൽ എടുത്ത് അതിലേക്ക് 1/2 cup വെള്ളം ഒഴിച്ച് കുതിരാൻ വയ്ക്കുക. ശേഷം വേവിച്ചുടച്ച ഉരുളകിഴങ്ങും ബാക്കി ചേരുവകളും ചേർത്ത് നന്നായി mix ചെയ്യുക. ശേഷം ഉരുളകളാക്കി കട് ലറ്റ് shapil ആക്കി , പാൻ ചൂടാക്കി അല്പം oil ഒഴിച്ച് മൊരിച്ചടുക്കുക. deep fry ചെയ്യണ്ട. അടച്ചു വെച്ച് രണ്ടു side ഉം നല്ലോണം മൊരിയുന്നതു വരെ cook ചെയ്യുക. cutlet ready.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here