കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി ഡോ.എസ്.ആര്‍.മോഹനചന്ദ്രനെ തെരഞ്ഞെടുത്തു

കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റായി ഡോ..എം.എ.നാസറിനേയും ജനറല്‍ സെക്രട്ടറിയായി ഡോ.എസ്.ആര്‍.മോഹചന്ദ്രനെയും ട്രഷററായി പി.വി.ജിന്‍രാജിനെയും കോട്ടയത്ത് നടക്കുന്ന 56-മത് സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു. മറ്റ് ഭാരവാഹികള്‍ ടി.എന്‍.മിനി, പി.പി.സുധാകരന്‍, എ.എസ്.സുമ (വൈസ് പ്രസിഡന്റുമാര്‍), എം.ഷാജഹാന്‍,ഡോ. യു. സലില്‍, പി.എസ്.പ്രിയദര്‍ശനന്‍ (സംസ്ഥാന സെക്രട്ടറിമാര്‍), സെക്രട്ടേറിയറ്റ് അംഗങ്ങളായി കുഞ്ഞിമമ്മു പറവത്ത്, എം.എന്‍.ശരത്ചന്ദ്രലാല്‍, ഡോ.ഇ.വി.സുധീര്‍, കെ.സതീശന്‍,ഡയന്യൂസ് തോമസ്, സി.കെ.ഷിബു, ആര്‍.അര്‍ജുനന്‍പിള്ള, ജയന്‍.പി. വിജയന്‍, ഡോ.സിജി സോമരാജന്‍, ഡോ. പി. ശ്രീദേവി, കെ.പ്രകാശന്‍, ഐ.കെ.മോഹന്‍ എന്നിവരും സംസ്ഥാന കമ്മിറ്റി അംഗങ്ങളായി.

എ.പി. അജിത്, പി. ബീന, എസ്.പ്രേംലാല്‍, ബുഷ്‌റ എസ്.ദീപ, എസ്.എസ്.ബിജി, ആര്‍. മനോരഞ്ചന്‍, എ. മന്‍സൂര്‍, (തിരുവന്തപുരം സൌത്ത്)ടി.എസ് കൃഷ്ണകുമാര്‍, ഡോ. എം.എസ്. ഷര്‍മ്മദ്, ഡോ.കെ.ജി.സുനില്‍കുമാര്‍, ജെ. ജോസഫൈന്‍, എസ്. അരവിന്ദ്, എ.എസ്.ദേവി മീന, എസ്.എ. അനീസ, കെ.എസ്.സുരേഷ് കുമാര്‍, ജി.കെ. മണിവര്‍ണ്ണന്‍, (തിരുവനന്തപുരം നോര്‍ത്ത്)എ.ബിന്ദു, എസ്. ദിലീപ്, എല്‍.മിനിമോള്‍, എ.ജി.സന്തോഷ്, (കൊല്ലം) ബി. ബിനു, പി. സനല്‍കുമാര്‍, ഡോ.ജാന്‍കിദാസ്, ഡോ.സുമേഷ് സി.വാസുദേവന്‍, (പത്തനംതിട്ട)
എ.ആര്‍. സുന്ദര്‍ലാല്‍,ആര്‍. രാജീവ്, രമേഷ് ഗോപിനാഥ്, (ആലപ്പുഴ) കെ.പ്രവീണ്‍, ഷാജിമോന്‍ ജോര്‍ജ്ജ്, മുഹമ്മദ് ഷറീഫ്, (കോട്ടയം) റോബിന്‍സണ്‍ പി. ജോസ്, പി.കെ.സതീഷ് കുമാര്‍, (ഇടുക്കി) ം.എം. മത്തായി, പി.എന്‍. സജി, ഡോ.ബോബി പോള്‍ (എറണാകുളം) പി.എസ്. ജയകുമാര്‍, എ.സി.ശേഖര്‍, കെ.കെ.സുഭാഷ്, (തൃശൂര്‍) പി.ബി. പ്രീതി, കെ.ആര്‍.രാജേന്ദ്രന്‍, പി. സെയ്തലവി, എസ്. നവനീത് കൃഷ്ണന്‍, (പാലക്കാട്) പ്രകാശ് പുത്തന്‍മഠത്തില്‍, എം.ശ്രീഹരി, (മലപ്പുറം) എസ്.സുലൈമാന്‍, ഡോ.കെ.ഷാജി, പി.കെ.മുരളീധരന്‍, (കോഴിക്കോട്) ഡോ.വി.പി. മോഹന്‍ദാസ്, സീസര്‍ ജോസ്, എ.ടി. ഷണ്‍മുഖന്‍ (വയനാട്) ി.വി.സിന്ധു, ടി.ഒ. വിനോദ് കുമാര്‍, (കണ്ണൂര്‍)ഡി.എല്‍. സുമ, വി. ചന്ദ്രന്‍, (കാസര്‍ഗോഡ്)ഓഡിറ്റര്‍മാര്‍: ലിംന എം.എസ്., എം.ബാബുരാജ്.സംസ്്ഥാന കൗണ്‍സില്‍ യോഗത്തില്‍ സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ ആര്‍.അര്‍ജുനന്‍ പിള്ള യോഗത്തില്‍ താല്കാലിക അധ്യക്ഷനായി. ഡോ.എസ്.ആര്‍ മോഹനചന്ദ്രന്‍ പുതിയ ഭാരവാഹികളുടെ പാനല്‍ അവതരിപ്പിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel