കൊല്ലം അഞ്ചലില്‍ രണ്ടു വയസുകാരനെ കാണാതായി

കൊല്ലം അഞ്ചല്‍ തടിക്കാട് കാഞ്ഞിപംമൂലയില്‍ രണ്ട് വയസുകാരനെ കാണാതായി. കൊടിഞ്ഞിമൂല പുത്തന്‍വീട്ടില്‍ അന്‍സാരി ഫാത്തിമ ദമ്പതികളുടെ മകന്‍ അഫ്രാനെയാണ് കാണായത്. ഇന്ന് വൈകിട്ട് മൂത്തകുട്ടിയുമായി ഫാത്തിമ പുറത്തിറങിയപ്പോള്‍ റബര്‍തോട്ടത്തില്‍ കുട്ടിയുടെ നിലവിളികേട്ടതായി പറയുന്നു. പോലീസ് ഡോഗ് സ്‌ക്വാഡിന്റെ സഹായത്തോടെ പ്രദേശത്ത് തിരച്ചില്‍ തുടരുന്നു.ഫയര്‍ഫോഴ്‌സും നാട്ടകാരും തെരച്ചില്‍ നടതിതുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel