ED: ഇഡിയില്‍ കോണ്‍ഗ്രസ് ഇരട്ടത്താപ്പ്

കേരളത്തില്‍ ഇഡി(ed)ക്കെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മൗനം. രാഹുല്‍ഗാന്ധി(Rahul Gandhi)ക്കെതിരെയുള്ള ഇഡി നീക്കത്തില്‍
പ്രതിഷേധിക്കുന്നതിലാണ് കേരളത്തിലെ കോണ്‍ഗ്രസ് മൗനം പാലിക്കുന്നത്. ഇഡിക്കെതിരെയുള്ള പ്രതിഷേധത്തിലും നേതാക്കള്‍ തമ്മില്‍ ആശയക്കുഴപ്പമുണ്ട്.

കേരളത്തില്‍ ഇഡിക്കെതിരെയുള്ള വാര്‍ത്താ സമ്മേളനവും ഒഴിവാക്കി.
സംസ്ഥാനങ്ങളില്‍ വാര്‍ത്താസമ്മേളനം വിളിക്കാനായിരുന്നു എഐസിസി നൽകിയ നിര്‍ദേശം. ഇഡിക്കെതിരെ ശക്തമായ പ്രതിഷേധം വേണമെന്നാണ് മറു വിഭാഗം നേതാക്കളുടെ ആവശ്യം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here