Congress: ഇഡി നടപടികളില്‍ പരസ്പരവിരുദ്ധമായ മറുപടിയുമായി വിഡി സതീശന്‍

കേന്ദ്ര എജന്‍സികളുടെ രാഷ്ട്രീയ ഇടപെടലില്‍ പരസ്പരവിരുദ്ധമായ മറുപടിയുമായി വിഡി സതീശന്‍(vd satheesan). സ്വര്‍ണ്ണക്കടത്ത് കേസില്‍ അന്വേഷണം നടത്തേണ്ടത് കേന്ദ്ര ഏജന്‍സികളെന്ന് വിഡി. സതീശന്‍.

എന്നാല്‍ രാഷ്ട്രീയ പ്രതിയോഗികള്‍ക്കെതിരെ കേന്ദ്രം ദേശീയ അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നൂവെന്ന എഐസിസി നിലപാട് തന്നെയാണ് കേരളത്തിലെ കോണ്‍ഗ്രസിനെന്നും വിഡി സതീശന്‍ പറഞ്ഞു.
ഇഡി നടപടികളില്‍ പരസ്പരവിരുദ്ധമാണ് കേരളത്തിലെ കോണ്‍ഗ്രസിന്റെ നിലപാട്.

കേരളത്തില്‍ ആണെങ്കില്‍ കേന്ദ്ര എജന്‍സികള്‍ക്ക് സര്‍ക്കാരിനെതിരെ നീങ്ങാം. വികസന പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാന്‍ കേന്ദ്ര എജന്‍സികള്‍ വന്നാലും അതിനൊപ്പമാണ് കേരളത്തിലെ പ്രതിപക്ഷം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here