Italy : ഇ​റ്റ​ലി​ ഹെ​ലി​കോ​പ്റ്റ​ര്‍ അ​പ​ക​ടം ; മ​ര​ണം ഏ​ഴാ​യി

ഇ​റ്റ​ലി​യി​ലെ ഹെ​ലി​കോ​പ്റ്റ​ര്‍ അ​പ​ക​ട​ത്തി​ല്‍ മ​ര​ണ​സം​ഖ്യ ഏ​ഴാ​യി. അ​പ​ക​ട​സ്ഥ​ല​ത്തു ​നി​ന്ന് ഏ​ഴ് മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ടു​ത്തു.

ര​ണ്ടു ദി​വ​സം മു​മ്പാ​ണു കോ​പ്റ്റ​ര്‍ റ​ഡാ​റി​ല്‍ ​നി​ന്ന് അ​പ്ര​ത്യ​ക്ഷ​മാ​യ​ത്. ലൂ​ക്ക​യി​ല്‍​ നി​ന്നു വ​ട​ക്ക​ന്‍ ന​ഗ​ര​മാ​യ ട്രെ​വി​സോ​യി​ലേ​ക്കു പോ​യ ഹെ​ലി​കോ​പ്റ്റ​റാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്.

യാ​ത്ര​യ്ക്കി​ടെ മ​ല​മേഖ​ല​യി​ല്‍ കോ​പ്റ്റ​ര്‍ ത​ക​ര്‍​ന്നു ​വീ​ണ​താ​യി ട​സ്‌​കാ​നി റീ​ജ​ന്‍ ഗ​വ​ര്‍​ണ​ര്‍ യൂ​ജീ​നി​യോ ജി​നാ​യി സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഏ​ഴു​പേ​രാ​ണു കോ​പ്റ്റ​റി​ലു​ണ്ടാ​യി​രു​ന്ന​ത്.

നാ​ലു തു​ര്‍​ക്കി വ്യ​വ​സാ​യി​ക​ളും, ര​ണ്ട് ലെ​ബ​നന്‍ പൗ​ര​ന്‍​മാ​രു​മാ​ണ് കോ​പ്റ്റ​റി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​റ്റാ​ലി​യ​ന്‍ സ്വ​ദേ​ശി​യാ​യ പൈ​ല​റ്റും അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News