ധീരജ് വധക്കേസ് പ്രതിയും കെ.എസ്.യു നേതാവുമായ നിതിന്‍ ലൂക്കോസ് തട്ടിപ്പ് കേസില്‍ പൊലീസ് കസ്റ്റഡിയില്‍

ധീരജ് വധക്കേസ് പ്രതിയും കെ.എസ്.യു നേതാവുമായ നിതിന്‍ ലൂക്കോസിനെ തൃശൂര്‍ മാളയില്‍ തട്ടിപ്പ് കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. മാള സ്വദേശിയുടെ കാര്‍ റെന്റിനു വാങ്ങി പണയം വച്ചതാണ് കേസ്. ധീരജ് വധക്കേസിലെ നാലാം പ്രതിയാണ് നിതിന്‍

നിതിന്‍ ലൂക്കോസടക്കം രണ്ട് പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തിനു പിന്നില്‍ കൂടുതല്‍ പ്രതികളുണ്ടെന്ന് പൊലീസ് അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel