കോണ്‍ഗ്രസ് സമരഭടന്മാര്‍ക്കു അഭിവാദ്യങ്ങള്‍! പിണറായിയെ പൂട്ടണം, സോണിയയെയും രാഹുലിനെയും ദ്രോഹിക്കുന്നത് നിര്‍ത്തണം, മുദ്രാവാക്യം മാറിപ്പോകല്ലേ : കെ ജെ ജേക്കബ്

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിയെ ഇ ഡി ചോദ്യം ചെയ്യുന്നതിനെ തുടര്‍ന്ന് രാജ്യത്താകമാനം കോണ്‍ഗ്രസുകാര്‍ പ്രതിഷേധിക്കുകയാണ്. പക്ഷെ കേരളത്തില്‍ മാത്രം കോണ്‍ഗ്രസ് സ്വര്‍ണ്ണക്കള്ളക്കടത്തു കേസില്‍ ഇ ഡിയെ പിന്തുണച്ച് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കുകയാണ്. കോണ്‍ഗ്രസിന്റെ ഈ ഇരട്ടത്താപ്പിനെ ട്രോളി പോസ്റ്റിട്ടിരിക്കുകയാണ് കെ ജെ ജേക്കബ്

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

കോണ്‍ഗ്രസ് സമരഭടന്മാര്‍ക്കു അഭിവാദ്യങ്ങള്‍!
പിണറായിയെ പൂട്ടണം, സോണിയയെയും രാഹുലിനെയും ദ്രോഹിക്കുന്നത് നിര്‍ത്തണം എന്നായിരിക്കണം മുദ്രാവാക്യം;
മാറിപ്പോകരുത്.

സമയക്കുറവ് കാരണം പുതുതായി എഴുതുന്നില്ല. നാഷണല്‍ ഹെറാള്‍ഡ് കേസിനെപ്പറ്റി 2015-ല്‍ എഴുതിയ ഒരു പോസ്റ്റ് പങ്കുവയ്ക്കുന്നു.
എന്‍ഫോഴ്മെന്റ് ഡയറക്ടറേറ്റ് എന്താണ് എന്തിനാണ് എന്ന കാര്യത്തില്‍ കോണ്‍ഗ്രസുകാര്‍ക്ക് നേരം വെളുക്കുന്നെങ്കില്‍ വെളുക്കട്ടെ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News