ഒന്നര വയസ്സുകാരി ബക്കറ്റിലെ വെള്ളത്തില്‍ വീണുമരിച്ചു

തിരുവനന്തപുരം വെമ്പായം താന്നിമൂടില്‍ ഒന്നര വയസ്സായ കുട്ടി ബക്കറ്റിലെ വെള്ളത്തില്‍ വീണ് മുങ്ങി മരിച്ചു ഷംനാദ് മന്‍സിലില്‍ സജീന-സിദ്ധീഖ് ദമ്പതികളുടെ ഇളയമകള്‍ നൈന ഫാത്തിമ ആണ് മരിച്ചത്.

സംഭവം നടക്കുമ്പോള്‍ വീട്ടില്‍ സജീന മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇവര്‍ പ്രാര്‍ഥിക്കുന്ന സമയത്താണ് വീട്ടിലെ ആവശ്യത്തിനായി വെള്ളം നിറച്ചു വച്ചിരുന്ന ബക്കറ്റിലേക്ക് കുട്ടി വീണത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News