Missing; രാജകുമാരിയിൽ മൂന്നര വയസുകാരിയെ കാണാതായി

ഇടുക്കി രാജകുമാരിയിൽ മൂന്നര വയസുകാരിയെ കാണാതായി. ഇതര സംസ്‌ഥാന തൊഴിലാളികളുടെ മകൾ ജെസീക്കയെയാണ് കാണാതായത്.മധ്യപ്രദേശ് സ്വദേശികളായ ലക്ഷ്മണൻ – ജ്യോതി ദമ്പതികളുടെ മകളാണ് ജെസീക്ക. ഇന്നലെ വൈകിട്ട് മൂന്നു മണിയോടെയാണ് കുട്ടിയെ കാണാതായത്.പൊലീസും ഫയർ ഫോഴ്‌സും നാട്ടുകാരും കുട്ടിക്കായി തെരച്ചിൽ തുടരുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News