Oushadhi: ഔഷധി സെയില്‍സ് ഔട്ട് ലെറ്റ് ഇനിമുതൽ നിയമസഭാ ഹോസ്റ്റല്‍ അങ്കണത്തിലും

പൊതുമേഖലയില്‍ രാജ്യത്തെ ഏറ്റവും വലിയ ആയുര്‍വേദ മരുന്ന് നിര്‍മ്മാണ സ്ഥാപനമായ ഔഷധി(oushadhi)യുടെ ഔട്ട്ലെറ്റ് ഇനിമുതൽ നിയമസഭാ ഹോസ്റ്റല്‍ അങ്കണത്തിലും. ഔഷധി സെയില്‍സ് ഔട്ട്ലെറ്റിന്റെ ഉദ്‌ഘാടനം ഇന്ന് എം.എല്‍.എ. ഹോസ്റ്റല്‍ ക്യാമ്പസില്‍ നിയമസഭാ സ്പീക്കര്‍ എം. ബി. രാജേഷ്(MB RAJESH) നിര്‍വ്വഹിക്കുമെന്ന് ഔഷധി ചെയർപേഴ്സൺ ശോഭന ജോർജ്(Shobhana George) അറിയിച്ചു.

യോഗത്തില്‍ ആരോഗ്യ, വനിത-ശിശുവികസന വകുപ്പ് മന്ത്രി ശ്രീമതി വീണാ ജോര്‍ജ്ജ് അദ്ധ്യക്ഷത വഹിക്കും. ഗതാഗത വകുപ്പ് മന്ത്രി ശ്രീ. ആന്റണി രാജു, കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News