സ്‌നേഹാദരവ്; ഫുട്‌ബോള്‍ ചാമ്പ്യന്മാര്‍ക്ക് അനുമോദനം

4-ാം മത് ദേശീയ മാസ്റ്റേഴ്‌സ് ഗെയിമിന്റെ ഭാഗമായി നടന്ന ഫുട്‌ബോള്‍ മത്സരത്തില്‍ കേരളം 40 + 50 + എന്നീ കാറ്റഗറികളില്‍ ദേശീയ ചാമ്പ്യന്മാരായി. ഇവരെ ഇന്ന് രാവിലെ 10 മണിക്ക് കായികമന്ത്രി  വി അബ്ദുറഹ്മാന്‍യുടെ ചേമ്പറില്‍ വച്ച് അനുമോദിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News