M. Binoy Kumar;എം.ബിനോയ് കുമാർ സംസ്ഥാന സഹകരണ തെരഞ്ഞെടുപ്പ് കമ്മിഷണർ

സംസ്ഥാന സഹകരണ തെരഞ്ഞെടുപ്പ് കമ്മിഷണറായി (State Co-operative Election Commissioner) എം.ബിനോയ് കുമാറിനെ നിയമിച്ചു. അഞ്ച് വര്‍ഷത്തേയ്ക്കാണ് നിയമനം. സഹകരണ വകുപ്പില്‍ സഹകരണ അഡീഷണല്‍ രജിസ്ട്രാറായി വിരമിച്ച എം.ബിനോയ് കുമാര്‍ കോട്ടയം മണാര്‍ക്കാട് സ്വദേശിയാണ്. കേരള സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് മാനെജിംഗ് ഡയറക്ടറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News