പണിമുടക്കവകാശവും തൊഴിലവകാശവും സംരക്ഷിക്കുക; ദില്ലിയില്‍ ‘ജനാധിപത്യ സംരക്ഷണ സദസ്സ്’

പണിമുടക്കവകാശവും തൊഴിലവകാശവും സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തിക്കൊണ്ട് അദ്ധ്യാപക സർവീസ് സംഘടന സമരസമിതി,
ആക്ഷൻ കൗൺസിൽ ഫോർ സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേർസിന്റെ ആഭിമുഖ്യത്തിൽ ദില്ലി കേരളാ ഹൗസിൽ ‘ജനാധിപത്യ സംരക്ഷണ സദസ്സ്’ സംഘടിപ്പിച്ചു. സഖാവ് ഉദയ കുമാർ, സന്തോഷ് എ.ജെ, ശ്രീജേഷ് കെ എന്നിവർ സംസാരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News