Pinarayi Vijayan: സഖാവേ മുന്നോട്ട്…. മുഖ്യന് അഭിവാദ്യവുമായി രണ്ടരവയസ്സുകാരന്‍ റിതികേഷ്; ചിത്രം വൈറല്‍

മുഖ്യമന്ത്രി പിണറായി വിജയനെ(Pinarayi Vijayan) അഭിവാദ്യം ചെയ്യുന്ന രണ്ടരവയസ്സുകാരന്റെ ചിത്രം വൈറലാവുന്നു.

ഇ എം എസ് അക്കാദമിയില്‍ നവകേരള വികസന ശില്‍പ്പശാല ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ രണ്ടര വയസുകാരന്‍ റിതികേഷ് അഭിവാദ്യം ചെയ്യുന്ന ചിത്രമാണ് ശ്രദ്ധ നേടുന്നത്. അച്ഛന്റെ കയ്യിലിരുന്ന് നിഷ്‌കളങ്കമായി ചിരിച്ചുകൊണ്ട് അഭിവാദ്യം ചെയ്യുന്ന കുഞ്ഞിന് മുഖ്യന്‍ തിരിച്ചും സന്തോഷത്തോടെ അഭിവാദ്യം നല്‍കുന്നുണ്ട്.

ചിത്രം ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. നിരവധി പേരാണ് പോസ്റ്റ് പങ്കുവെച്ചും കമന്റുകളുമായും രംഗത്തെത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News