M. A. Yusuff Ali : ലോക കേരളസഭ സംഘടിപ്പിക്കുന്നതില്‍ സര്‍ക്കാരിനും മുഖ്യമന്ത്രിക്കും നന്ദി : എംഎ യൂസഫലി

ലോക കേരള സഭ ബഹിഷ്‌കരിച്ച പ്രതിപക്ഷത്തിന് പരോക്ഷ മറുപടിയുമായി പ്രമുഖ പ്രവാസി വ്യവസായി എം എ യൂസഫലി. ലോക കേരള സഭ സംഘടിപ്പിക്കുന്നതിൽ സർക്കാരിനും മുഖ്യമന്ത്രിക്കും നന്ദിയെന്നും യൂസഫലി പറഞ്ഞു.

പ്രവാസി വ്യവസായികളായ രവി പിള്ളയും ഡോ.ആസാദ് മൂപ്പനും സമാന അഭിപ്രായം ചടങ്ങിൽ പങ്കുവച്ചു.ലോക കേരള സഭ ബഹിഷ്‌കരിക്കാനുള്ള പ്രതിപക്ഷത്തിന്റെ തീരുമാനത്തിന്റെ പശ്ചാത്തിലാണ് എംഎ യൂസഫലിയുടെ ഈ പ്രതികരണം ശ്രദ്ധേയമാകുന്നത്.

ലോക കേരള സഭ സംഘടിപ്പിക്കുന്നതിന് സർക്കാരിന് നന്ദിയെന്നും അദ്ദേഹം പറഞ്ഞു.പ്രവാസി വ്യവസായികളായ രവി പിള്ളയും ഡോ.
ആസാദ് മൂപ്പനും സമാന അഭിപ്രായം ചടങ്ങിൽ പങ്കുവച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News