Ottapalam; ഒറ്റപ്പാലത്ത് സിപിഐഎം ഏരിയ കമ്മിറ്റി ഓഫീസിന് നേരെ കല്ലേറ്

ഒറ്റപ്പാലത്ത് സിപിഐഎം ഏരിയ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം. കല്ലേറിൽ ഓഫീസിന്റെ ചില്ലുകൾ തകർന്നു. ഇന്നലെ രാത്രി 12 മണിയോടെയാണ് ഒറ്റപ്പാലം എകെജി മന്ദിരത്തിന് നേരെ കല്ലേറുണ്ടായത്. ആക്രമണത്തിന് പിന്നിൽ കോൺഗ്രസാണെന്ന് സിപിഐഎം ആരോപിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here