Police: മംഗലാപുരത്ത് മധ്യവയസ്‌കന് വെട്ടേറ്റു

മംഗലാപുരത്ത്(mangalapuram) മധ്യവയസ്‌കന് വെട്ടേറ്റു. കൊയ്ത്തൂര്‍ക്കോണം സ്വദേശി ഇബ്രാഹി(64)മിനാണ് വെട്ടേറ്റത്. സമീപവാസിയായ ബൈജുവാണ് ആക്രമിച്ചതെന്ന് പൊലീസ്(police) പറയുന്നു. കടയില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയപ്പോഴുണ്ടായ വാക്കുതര്‍ക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്ന് പൊലീസ് പറയുന്നു.

സംഭവവുമായി ബന്ധപ്പെട്ട് കൊയ്ത്തൂർകോണത്ത് വാടകയ്ക്ക് താമസിക്കുന്ന കരിക്കകം സ്വദേശി ബൈജുവിനെ മംഗലാപുരം പോലീസ് കസ്റ്റഡിയിലെടുത്തു. ഇബ്രാഹിം ഇപ്പോൾ അത്യാസന്ന നിലയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News