മുഖ്യമന്ത്രിയ്ക്കെതിരേ യൂത്ത് ലീഗ് നടത്തിയ പ്രതിഷേധത്തിനിടെ ലുക്ക് ഔട്ട് നോട്ടീസ് പതിപ്പിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു

മുഖ്യമന്ത്രിയ്ക്കെതിരേ യൂത്ത് ലീഗ് നടത്തിയ പ്രതിഷേധത്തിനിടെ ലുക്ക് ഔട്ട് നോട്ടീസ് പതിപ്പിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. 153 വകുപ്പ് പ്രകാരം കേസ്. പാലക്കാട് പുതുനഗരം പൊലീസാണ് കേസ് എടുത്തത്.

പുതുനഗരത്തെ ഡിവൈഎഫ്ഐ പ്രവർത്തകരാണ് യൂത്ത് ലീഗിന്റെ അപകീർത്തിപരമായ നടപടിയ്ക്കെതിരേ പരാതി നൽകിയത്. സംസ്ഥാന വ്യാപകമായി യൂത്ത് ലീഗ് മുഖ്യമന്ത്രിയ്ക്കെതിരേ ലുക്ക് ഔട്ട് നോട്ടിസ് പതിച്ച് പ്രതിഷേധിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News