ADVERTISEMENT
പ്രവാസികൾ അവതരിപ്പിച്ച പതിനൊന്ന് പ്രമേയങ്ങളും ഏകകണ്ഠമായി അംഗീകരിച്ച് മൂന്നാം ലോക കേരള സഭക്ക് സമാപനം. പ്രവാസികളുടെ വിവര ശേഖരണത്തിനായി ഡേറ്റ സർവെ നടത്തുമെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചു.
പ്രവാസികൾ ഉയർത്തിയ പ്രശ്നങ്ങൾ ഗൗരവമായി പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ലോക കേരള സഭയെ അറിയിച്ചു .ഉയർന്ന് വന്ന നിർദ്ദേശങ്ങൾ കേന്ദ്രവുമായി ആലോചിച്ച് നടപ്പിലാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി .ഉയർന്ന് വന്ന നിർദേശങ്ങൾ ലോക കേരള സഭാ സെക്രട്ടറിയേറ്റ് പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു.
പ്രവാസി ഹെൽത്ത് ഇൻഷുറൻസ് കൂടൂതൽ മെച്ചപ്പെട്ട സ്ക്രീം ആലോചിക്കാം, പ്രവാസികളുടെ സമഗ്രമായ ഡാറ്റ ശേഖരിക്കും, 2023 ൽ വർഷത്തിൽ ഡാറ്റ ബാങ്ക് സർവ്വേ നടത്തും .പ്രവാസികൾ അവതരിപ്പിച്ച പതിനൊന്ന് പ്രമേയങ്ങളും ഏകകണ്ഠമായി അംഗീകരിച്ചാണ് മൂന്നാം ലോക കേരള സഭക്ക് സമാപനം കുറിച്ചത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.