Breakfast: നാളെ ഒരു ഈസി ബ്രേക്ക്ഫാസ്റ്റ് തന്നെ ആയിക്കോട്ടെ, അല്ലേ?

നമുക്ക് നാളത്തെ ബ്രേക്ക് ഫാസ്റ്റ്(breakfast) എളുപ്പത്തിലാക്കാൻ ഒരു വിഭവം തയാറാക്കിയാലോ? എന്താണെന്നല്ലേ..
അരിപ്പൊടി കൊണ്ട് തയ്യാറാക്കുന്ന ഒറോട്ടി(orotti). ഇതെങ്ങനെ തയാറാക്കാമെന്ന് നോക്കാം..

ആവശ്യമായ ചേരുവകൾ

1. അരിപ്പൊടി – രണ്ടു കപ്പ്

തേങ്ങ ചുരണ്ടിയത് – അര ക്കപ്പ്

ജീരകം ചതച്ചത് – അര ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

2. വെള്ളം – പാകത്തിന്

പാകം ചെയ്യുന്ന വിധം

Orotti Recipe | How to make Oratti | Kerala Rice Roti | Breakfast/Dinner  Recipe | TryTip Creations - YouTube

ഒന്നാമത്തെ ചേരുവ പാകത്തിനു വെള്ളം ചേർത്തു കുഴയ്ക്കുക. ഈ മാവ് വലിയ പൂരിയുടെ വലുപ്പത്തിൽ അൽപം കട്ടിയിൽ കൈ വെള്ളയിൽ വച്ചു പരത്തി മയം പുരട്ടിയ ദോശക്കല്ലിൽ ചുട്ടെടുത്തു ചൂടോടെ ഉപയോഗിക്കാം.കഴിച്ചു നോക്കൂ….

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News