പുഴയിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി

ഇടുക്കിയിലെ മാങ്കുളം ആനക്കുളം വലിയപാറയ്ക്ക് സമീപം പുഴയിൽ യുവാവിനെ കാണാതായി.ചാലക്കുടി ആളൂർ വിതയത്തിൽ കാസിൻ തോമസ് (29) നെയാണ് കാണാതായത്.

പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ കാസിൻ അപകടത്തിൽപ്പെടുകയായിരുന്നു. അഗ്നിശമനസേനയും നാട്ടുകാരും തെരച്ചിൽ ആരംഭിച്ചു.

വി​ദ്യാ​ർ​ഥി പു​ഴ​യി​ൽ മു​ങ്ങി മ​രി​ച്ചു

കോ​ഴി​ക്കോ​ട്ട് പു​നൂ​ർ​പു​ഴ​യി​ൽ വി​ദ്യാ​ർ​ഥി മു​ങ്ങി മ​രി​ച്ചു. റി​യാ​ൻ മു​ഹ​മ്മ​ദ് (10) ആ​ണ് മ​രി​ച്ച​ത്. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന വി​ദ്യാ​ർ​ഥി ര​ക്ഷ​പ്പെ​ട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News