മൂന്നാം ലോകകേരള സഭയില്‍(Loka kerala sabha) അംഗമല്ലാത്ത ആരും പ്രവേശിച്ചിട്ടില്ലെന്നും അത്തരം പ്രചാരണം വസ്തുതാവിരുദ്ധമാണെന്നും നോര്‍ക്ക റൂട്ട്സ് റസിഡന്‍് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍(P Sreeramakrishnan) അറിയിച്ചു. വാര്‍ത്തകളില്‍ പരാമര്‍ശിക്കപ്പെടുന്ന വനിത ഇത്തവണത്തെ സഭാംഗങ്ങളുടെയോ ക്ഷണിതാക്കളുടെയോ പട്ടികയില്‍ ഇല്ല. സഭയ്ക്ക് പുറത്ത് സംഘിപ്പിച്ച സെമിനാറുകളിലും ഓപ്പണ്‍ ഫോറത്തിലും പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ടായിരുന്നുവെന്നും അദ്ദേഹം പ്രസ്താവനയില്‍ അറിയിച്ചു.
കൂളിമാട് പാലം തകര്‍ന്ന വിഷയം;മെറിറ്റടിസ്ഥാനത്തില്‍ നിലപാട് സ്വീകരിച്ചു:മന്ത്രി മുഹമ്മദ് റിയാസ്|Muhammed Riyas
കൂളിമാട് പാലം തകര്‍ന്ന വിഷയത്തില്‍ മെറിറ്റടിസ്ഥാനത്തില്‍ നിലപാട് സ്വീകരിച്ചതായി മന്ത്രി മുഹമ്മദ് റിയാസ്(Muhammed Riyas). എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, അസിസ്റ്റന്റ് എന്‍ജിനിയര്‍മാര്‍ എന്നിവരോട് വിശദീകരണം തേടിയിട്ടുണ്ട്.
പരിശോധനയില്‍ ജാക്ക് തകരാര്‍ ഉള്ളതായി കണ്ടെത്തി. മുന്‍കരുതലുകള്‍ കുറേക്കൂടി നല്ല നിലയില്‍ നടത്തണം. ആളുകള്‍ക്ക് അപായമില്ലലോ എന്ന ന്യായം പറഞ്ഞ് പോവുകയല്ല സര്‍ക്കാര്‍ ചെയ്തത്. പോരായ്മകള്‍ ആരുടെ ഭാഗത്ത് കണ്ടാലും ചൂണ്ടിക്കാണിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.