അമേരിക്കയില്‍ സംഗീത പരിപാടിക്കിടെ വെടിവെപ്പ്

വാഷിംഗ്ടണ്‍ ഡിസിയില്‍ സംഗീത പരിപാടിക്കിടെ വെടിവെപ്പ്. പൊലീസ് ഉദ്യോഗസ്ഥര്‍ക്കടക്കം വെടിവെപ്പില്‍ പരിക്കേറ്റു. ജൂണ്‍ടീന്‍ത് മ്യൂസിക് കണ്‍സേര്‍ട്ടിനിടെയാണ് ആക്രമണം ഉണ്ടായത്. പ്രതിക്കായി തിരച്ചില്‍ തുടരുകയാണ്.

വെടിവെപ്പില്‍ പരിക്കേറ്റ മൂന്ന് പേരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ആദ്യം വെടിയേറ്റ 16കാരിയായ പെണ്‍കുട്ടി മരിച്ചെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. അതേസമയം ഇതുസംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഇല്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here