Wayanad; വയനാട് സിപിഐഎം ലോക്കൽ സെക്രട്ടറിയുടെ ഓട്ടോറിക്ഷ തീവെച്ച്‌ നശിപ്പിച്ചു

സിപിഐഎം ലോക്കൽ സെക്രട്ടറിയുടെ ഓട്ടോറിക്ഷ തീവെച്ച്‌ നശിപ്പിച്ചു.വയനാട് അരപ്പറ്റയിൽ
ഇ. ഷാബുവിൻ്റെ ഓട്ടോറിക്ഷയാണ്‌ അജ്ഞാത സംഘം തീവെച്ച് നശിപ്പിച്ചത്‌. ഇന്ന് രാവിലെയാണ് ഓട്ടോറിക്ഷ കത്തിനശിച്ചതായി കണ്ടത്. 2015 ൽ ഇതേ ഓട്ടോ അജ്ഞാത സംഘം തീ വെച്ച് നശിപ്പിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here