യോഗാ ദിനത്തില്‍ ഫേസ്ബുക്ക് പോസ്റ്റുമായി മോഹന്‍ലാല്‍|Mohanlal

അന്താരാഷ്ട്ര (Yoga Day)യോഗാ ദിനത്തില്‍ ഫേസ്ബുക്ക് പോസ്റ്റുമായി മോഹന്‍ലാല്‍(Mohanlal). ‘യോഗ ഡേ 2022’ എന്ന ഹാഷ് ടാഗിനോടൊപ്പം മോഹന്‍ലാല്‍ ചിത്രവും പങ്കുവെച്ചിട്ടുണ്ട്. രാജ്യത്ത് യോഗാദിനവുമായി ബന്ധപ്പെട്ട് വിപുലമായ ചടങ്ങുകളാണ് സജ്ജീകരിച്ചിരുന്നത്. 75,000 സ്ഥലങ്ങളില്‍ യോഗാ പ്രദര്‍ശനങ്ങള്‍ നടന്നിരുന്നു.

കൊവിഡിനെത്തുടര്‍ന്ന് ഓണ്‍ലൈനില്‍ നടന്നു വരികയായിരുന്ന യോഗാദിന പരിപാടികള്‍ രണ്ടു വര്‍ഷത്തിനു ശേഷമാണ് വീണ്ടും പൊതുചടങ്ങുകളോടെ ആഘോഷിച്ചത്. ഇന്ത്യയുടെ, വിവിധ വിദേശ രാജ്യങ്ങളിലുള്ള മന്ത്രാലയങ്ങളുടെ ആഭിമുഖ്യത്തില്‍ ആയുഷ് വകുപ്പും വിദേശകാര്യ വകുപ്പും യോഗാദിനം പ്രമാണിച്ച് ഗാര്‍ഡിയന്‍ റിങ് എന്ന പരിപാടിയും സംഘടിപ്പിക്കുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News