DYFI: വാർഡ് കൗൺസിലറും ഡിവൈഎഫ്ഐ മലപ്പുറം ബ്ലോക്ക് പ്രസിഡന്റുമായ വി കെ റിറ്റു അന്തരിച്ചു

മലപ്പുറം(malappuram) മുനിസിപ്പാലിറ്റിയിലെ 31-ാം വാർഡ് കൗൺസിലറും ഡിവൈഎഫ്ഐ(dyfi) മലപ്പുറം ബ്ലോക്ക് പ്രസിഡന്റുമായ വി കെ റിറ്റു(vk rittu) അന്തരിച്ചു. അസുഖ ബാധിതനായി കൊച്ചിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം.

33 വയസ്സായിരുന്നു. മലപ്പുറം എയ്ഡഡ് സ്കൂൾ കോ ഓപ്പറേറ്റീവ് സൊസൈറ്റി ജീവനക്കാരനായും പ്രവർത്തിച്ചിരുന്നു. സംസ്കാരം ബുധനാഴ്ച വൈകിട്ട് മൈലപ്പുറത്തെ വീട്ടുവളപ്പിൽ നടക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here