RSS: ആർഎസ്എസ് വേദിയിൽ ലീഗ് നേതാവ് കെഎൻഎ ഖാദർ

ലീഗ്(league) മുൻ എംഎൽഎ കെഎൻഎ ഖാദർ ആർഎസ്എസ്(rss) വേദിയിൽ. കോഴിക്കോട്ട് ആർഎസ്എസിന്റെ സ്നേഹബോധി സാംസ്‌കാരിക സമ്മേളന വേദിയിലാണ് കെഎൻഎ ഖാദർ പങ്കെടുത്തത്.

ആർഎസ്എസ് ദേശീയ നേതാവ് ജെ നന്ദകുമാർ ഖാദറിനെ പൊന്നാടയണിയിച്ചു. ഗുരുവായൂർ ക്ഷേത്രത്തിൽ കയറാൻ ആഗ്രഹമെന്നും ഖാദർ വേദിയിൽ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News