Congress: മഹിളാ കോൺഗ്രസ് പ്രസിഡന്റ് സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ തുപ്പുന്ന ദൃശ്യങ്ങൾ സമൂഹ മധ്യമങ്ങളിൽ വൈറൽ; വിമർശനം

മഹിളാ കോൺഗ്രസ്(congress) ദേശീയ ആക്ടിംഗ് പ്രസിഡന്റ് നെറ്റ ഡിസൂസ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ തുപ്പുന്ന(spits) ദൃശ്യങ്ങൾ സമൂഹ മധ്യമങ്ങളിൽ വൈറലാകുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ നെറ്റ ഡിസൂസക്കെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്.

നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധി(rahul gandhi)യെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നതിനെതിരെ നടത്തിയ പ്രതിഷേധ സമരത്തിനിടെ കസ്റ്റഡിയിൽ എടുത്തപ്പോഴാണ് നെറ്റ ഡിസൂസ പൊലീസുകാർക്കും വനിതാ സുരക്ഷാ ഉദ്യോഗസ്ഥർക്കും നേരെ തുപ്പിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News