Snacks: ഗോതമ്പുപൊടിയുണ്ടോ? പഞ്ചസാരയോ? പിന്നിതുണ്ടാക്കാൻ നമ്മളെന്തിന് മടിക്കണം???

വളരെ കുറഞ്ഞ സമയം കൊണ്ട് വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു നാലുമണിപ്പലഹാരമൊന്ന് ട്രൈ ചെയ്തുനോക്കിയാലോ?
ഗോതമ്പുപൊടിയും പഞ്ചസാരയും ഒപ്പം വളരെ കുറഞ്ഞ ചേരുവകളും കൊണ്ട് വളരെ സ്വാദിഷ്ടമായി ഉണ്ടാക്കാവുന്ന പലഹാരം തയ്യാറാക്കാൻ വെറും 5 മിനിറ്റ് മതി. വരൂ.. നമുക്കിക്കൊന്ന് ശ്രമിച്ചുനോക്കാം…

5 delicious travel snacks recipes, for tasty treats on the go.

ആവശ്യമായ ചേരുവകൾ

ഗോതമ്പു പൊടി- 1 കപ്പ്
തേങ്ങ ചിരകിയത്
പഞ്ചസാര- 3 ടേബിൾ സ്പൂൺ
ഏലയ്ക്ക പൊടി

തയ്യാറാക്കുന്ന വിധം

ഗോതമ്പുപൊടിയും തേങ്ങ(coconut) ചിരകിയതും പഞ്ചസാരയും(sugar) ഏലയ്ക്കയും ചേർത്ത് നന്നായി ഇളക്കുക. ഇതിലേക്ക് തിളപ്പിച്ച വെള്ളം ഒഴിച്ച് ചപ്പാത്തിക്ക് കുഴക്കുന്നതുപോലെ കുഴയ്ക്കുക. ചെറിയ ഉരുളകളാക്കുക. ചൂടായ എണ്ണ(oil)യിലേക്കിട്ട് വറുത്തു കോരുക. കഴിച്ചു നോക്കൂ….

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News