പരമ്പരാഗത വള്ളങ്ങള്‍ക്ക് ട്രോളിംഗ് നിരോധന കാലയളവില്‍ മത്സ്യബന്ധനത്തിനു നിരോധനമെന്ന വാര്‍ത്ത‍ വ്യാജം : മന്ത്രി സജി ചെറിയാന്‍ – Kairali News | Kairali News Live
  • Download App >>
  • Android
  • IOS
  • Complaint Redressal
  • AGM Reports
Friday, February 3, 2023
Kairali News | Kairali News Live
  • Home
  • News
    • All
    • Crime
    • Gulf
    • International
    • Kerala
    • National
    • Regional
    • World
    ഇടുക്കിയില്‍ സിഗരറ്റ് കൊമ്പന്‍ ചെരിഞ്ഞ നിലയില്‍

    ഇടുക്കിയില്‍ സിഗരറ്റ് കൊമ്പന്‍ ചെരിഞ്ഞ നിലയില്‍

    സംസ്ഥാന ബജറ്റ്;വിലക്കയറ്റം നേരിടാന്‍ 2000 കോടി

    196 കോടിയുടെ അധിക വിഹിതവുമായി ‘ആരോഗ്യ ബജറ്റ്’

    പ്രതിസന്ധിനേരിടാൻ ബജറ്റിൽ മൂന്നിന പരിപാടി; അറിയാം

    കണ്ണൂര്‍ ഐ ടി പാര്‍ക്ക് ഈ വര്‍ഷം നിര്‍മ്മാണം ആരംഭിക്കും; ബജറ്റില്‍ കണ്ണൂരിന്

    വെഞ്ഞാറമൂട്ടില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

    വെഞ്ഞാറമൂട്ടില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

    കടലിൽ പ്ലാസ്റ്റിക് മാലിന്യം നീക്കാൻ ‘ശുചിത്വ സാഗരം പരിപാടി’; 5.5 കോടി

    കടലിൽ പ്ലാസ്റ്റിക് മാലിന്യം നീക്കാൻ ‘ശുചിത്വ സാഗരം പരിപാടി’; 5.5 കോടി

    ‘കേരളം കളറാവും’; വിനോദ സഞ്ചാര മേഖലയ്ക്ക് 168.15 കോടി, കൊല്ലത്ത് മ്യൂസിയം

    ‘കേരളം കളറാവും’; വിനോദ സഞ്ചാര മേഖലയ്ക്ക് 168.15 കോടി, കൊല്ലത്ത് മ്യൂസിയം

    Trending Tags

    • Featured
    • Event
    • Editorial
    • dontmiss
  • National
  • Business
  • World
  • Sports
  • Food
  • Health
  • Tech
  • Travel
  • Entertainment
  • YOUTUBE LIVELIVE
No Result
View All Result

Kairali News
No Result
View All Result

പരമ്പരാഗത വള്ളങ്ങള്‍ക്ക് ട്രോളിംഗ് നിരോധന കാലയളവില്‍ മത്സ്യബന്ധനത്തിനു നിരോധനമെന്ന വാര്‍ത്ത‍ വ്യാജം : മന്ത്രി സജി ചെറിയാന്‍

by newzkairali
8 months ago
വാര്‍ത്ത സത്യമാകരുതേയെന്ന് ഏറെ ആശിച്ചു; സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍
Share on FacebookShare on TwitterShare on Whatsapp

Read Also

മന്ത്രി സജി ചെറിയാനെതിരെയുള്ള തടസ ഹർജി കോടതി തള്ളി

നിയമ വിരുദ്ധ മത്സ്യബന്ധനം: കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി സജി ചെറിയാന്‍

Trawling Ban;സംസ്ഥാനത്ത് ഇന്ന് അർധരാത്രി മുതൽ മൺസൂൺകാല ട്രോളിങ്ങ് നിരോധനം

ADVERTISEMENT

അടുത്ത വർഷം മുതൽ പരമ്പരാഗത വള്ളങ്ങൾക്കും ട്രോളിംഗ് നിരോധന കാലയളവിൽ മത്സ്യബന്ധനത്തിന് നിരോധനമേർപ്പെടുത്തുമെന്ന രീതിയിൽ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത‍ വസ്തുതാവിരുദ്ധമാണെന്ന്  മന്ത്രി സജി ചെറിയാൻ പ്രസ്താവനയിൽ അറിയിച്ചു.

ഇത്തരത്തിലുള്ള യാതൊരു ചർച്ചയും തീരുമാനവും ഉണ്ടായിട്ടില്ല. രാഷ്ട്രീയലക്ഷ്യത്തോടെ മത്സ്യത്തൊഴിലാളികളിൽ ആശങ്ക പടർത്താനായി ഇത്തരം വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കും. ഇത്തരം കള്ളപ്രചാരണങ്ങളിൽ വീഴാതെ ട്രോളിംഗ് വിജയിപ്പിക്കുവാൻ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെ എല്ലാവരും മുന്നോട്ട് വരണമെന്നും മന്ത്രി അഭ്യർഥിച്ചു.

കേരള തീരക്കടലിൽ അശാസ്ത്രീയവും നിയമവിരുദ്ധവുമായ രീതിയിൽ മത്സ്യബന്ധനത്തിലേർപ്പെടുന്നവർക്കും യാനങ്ങൾക്കുമെതിരെ കർശന നടപടി സ്വീകരിക്കും.

പുതുക്കിയ കെ.എം.എഫ്.ആർ ചട്ടം അനുസരിച്ച് നിരോധിത വലകൾ ഉപയോഗിച്ചുള്ളതും നശീകരണ മത്സ്യബന്ധന രീതികളായ ഡൈനാമൈറ്റ് പോലുള്ള സ്ഫോടക വസ്തുക്കൾ, വിഷം, മറ്റ് മാരകമായ രാസവസ്തുക്കൾ, കൃത്രിമ പ്രകാശം എന്നിവ ഉപയോഗിച്ചുളളതും തെങ്ങിന്റെ ക്ലാഞ്ഞിൽ, വൃക്ഷ ശിഖരങ്ങൾ എന്നിവ ഉപയോഗിച്ചും പ്ലാസ്റ്റിക് ബോട്ടിലുകൾ, ഉപയോഗശൂന്യമായ വല എന്നിവ കൂട്ടികെട്ടിയുമുള്ളതുമായ മത്സ്യബന്ധനം നിരോധിച്ചിട്ടുണ്ട്.

സി.എം.എഫ്.ആർ.ഐയുടെ റിപ്പോർട്ടിന്റെയും ശുപാർശയുടെയും അടിസ്ഥാനത്തിൽ കേരളതീരത്ത് സുലഭമായ 58 ഇനം മത്സ്യ ഇനങ്ങളുടെ കാര്യത്തിൽ നിയമപരമായി പിടിച്ചെടുക്കാവുന്ന ഏറ്റവും കുറഞ്ഞ വലിപ്പം നിശ്ചയിച്ച് സർക്കാർ വിജ്ഞാപനം ഇറക്കിയിട്ടുണ്ട്.

ട്രോളിംഗ് നിരോധനം നിലനിൽക്കുന്ന കാലയളവ് കേരളത്തിൽ സുലഭമായ പ്രധാന മത്സ്യങ്ങളുടെ പ്രജനന കാലമാണ്. എന്നാൽ ഈ മത്സ്യങ്ങളെ പരമ്പരാഗത വള്ളങ്ങൾ അശാസ്ത്രീയ മത്സ്യബന്ധനത്തിലൂടെ പിടിച്ച് വളത്തിനായി വിൽപന നടത്തുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.

ചെറുമത്സ്യങ്ങളെ ഇങ്ങനെ വൻതോതിൽ പിടിച്ച് നശിപ്പിക്കുന്നത് കടൽമത്സ്യസമ്പത്തിന്റെ ശോഷണത്തിന് കാരണമാകുമെന്നതിനാൽ അത്തരം തെറ്റായ മത്സ്യബന്ധന രീതികളിൽ നിന്നും മത്സ്യത്തൊഴിലാളികൾ വിട്ടുനിൽക്കണം. ഇക്കാര്യം ഉറപ്പുവരുത്താനായി സംസ്ഥാനത്തെ എല്ലാ ഹാർബറുകളിലും ലാന്റിംഗ് സെന്ററുകളിലും പരിശോധന ശക്തമാക്കും. നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ കർശനനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Tags: Minister Saji cheriyantrawling ban
ShareTweetSend

Get real time update about this post categories directly on your device, subscribe now.

Unsubscribe

Related Posts

ഇടുക്കിയില്‍ സിഗരറ്റ് കൊമ്പന്‍ ചെരിഞ്ഞ നിലയില്‍
Kerala

ഇടുക്കിയില്‍ സിഗരറ്റ് കൊമ്പന്‍ ചെരിഞ്ഞ നിലയില്‍

February 3, 2023
സംസ്ഥാന ബജറ്റ്;വിലക്കയറ്റം നേരിടാന്‍ 2000 കോടി
Big Story

196 കോടിയുടെ അധിക വിഹിതവുമായി ‘ആരോഗ്യ ബജറ്റ്’

February 3, 2023
പ്രതിസന്ധിനേരിടാൻ ബജറ്റിൽ മൂന്നിന പരിപാടി; അറിയാം
Kerala

കണ്ണൂര്‍ ഐ ടി പാര്‍ക്ക് ഈ വര്‍ഷം നിര്‍മ്മാണം ആരംഭിക്കും; ബജറ്റില്‍ കണ്ണൂരിന്

February 3, 2023
വെഞ്ഞാറമൂട്ടില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു
Kerala

വെഞ്ഞാറമൂട്ടില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

February 3, 2023
കടലിൽ പ്ലാസ്റ്റിക് മാലിന്യം നീക്കാൻ ‘ശുചിത്വ സാഗരം പരിപാടി’; 5.5 കോടി
Big Story

കടലിൽ പ്ലാസ്റ്റിക് മാലിന്യം നീക്കാൻ ‘ശുചിത്വ സാഗരം പരിപാടി’; 5.5 കോടി

February 3, 2023
‘കേരളം കളറാവും’; വിനോദ സഞ്ചാര മേഖലയ്ക്ക് 168.15 കോടി, കൊല്ലത്ത് മ്യൂസിയം
Big Story

‘കേരളം കളറാവും’; വിനോദ സഞ്ചാര മേഖലയ്ക്ക് 168.15 കോടി, കൊല്ലത്ത് മ്യൂസിയം

February 3, 2023
Load More

Latest Updates

ഇടുക്കിയില്‍ സിഗരറ്റ് കൊമ്പന്‍ ചെരിഞ്ഞ നിലയില്‍

196 കോടിയുടെ അധിക വിഹിതവുമായി ‘ആരോഗ്യ ബജറ്റ്’

കണ്ണൂര്‍ ഐ ടി പാര്‍ക്ക് ഈ വര്‍ഷം നിര്‍മ്മാണം ആരംഭിക്കും; ബജറ്റില്‍ കണ്ണൂരിന്

വെഞ്ഞാറമൂട്ടില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

കടലിൽ പ്ലാസ്റ്റിക് മാലിന്യം നീക്കാൻ ‘ശുചിത്വ സാഗരം പരിപാടി’; 5.5 കോടി

‘കേരളം കളറാവും’; വിനോദ സഞ്ചാര മേഖലയ്ക്ക് 168.15 കോടി, കൊല്ലത്ത് മ്യൂസിയം

Don't Miss

കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ച് അനില്‍ ആന്റണിയുടെ “രാജിട്വീറ്റ്”
Big Story

കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ച് അനില്‍ ആന്റണിയുടെ “രാജിട്വീറ്റ്”

January 25, 2023

ഭരത് ഗോപി ഇല്ലാത്ത 15 വര്‍ഷങ്ങള്‍….

സുഹൈൽ ഷാജഹാന് പുത്തൻപാലം രാജേഷുമായും ബന്ധം

കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ച് അനില്‍ ആന്റണിയുടെ “രാജിട്വീറ്റ്”

കൈരളി ടിവി യു എസ് എ ഷോര്‍ട്ട് ഫിലിം മത്സരം; രഞ്ജിത്, ദീപാ നിശാന്ത്, എന്‍ പി ചന്ദ്രശേഖരന്‍ എന്നിവര്‍ ജൂറിമാര്‍

കേരളത്തിന്റെ വികസന പ്രവർത്തനങ്ങളെ അഭിനന്ദിച്ച് നയപ്രഖ്യാപനം

തൃശ്ശൂരില്‍ കാട്ടുപോത്തിന്റെ ആക്രമണം; ഒരാള്‍ക്ക് പരുക്ക്

Kairali News

PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)

Important Links

About Us

Contact Us

Recent Posts

  • ഇടുക്കിയില്‍ സിഗരറ്റ് കൊമ്പന്‍ ചെരിഞ്ഞ നിലയില്‍ February 3, 2023
  • 196 കോടിയുടെ അധിക വിഹിതവുമായി ‘ആരോഗ്യ ബജറ്റ്’ February 3, 2023

Copyright Malayalam Communications Limited . © 2021 | Developed by PACE

No Result
View All Result
  • Home
  • News
  • National
  • Business
  • World
  • Sports
  • Food
  • Health
  • Tech
  • Travel
  • Entertainment
  • YOUTUBE LIVE

Copyright Malayalam Communications Limited . © 2021 | Developed by PACE