Michael jackson; പോപ്പ് രാജാവ് മൈക്കൽ ജാക്സൺ ഓർമയായിട്ട് 12 വർഷം – Kairali News | Kairali News Live
  • Download App >>
  • Android
  • IOS
  • Complaint Redressal
Friday, August 19, 2022
Kairali News | Kairali News Live
  • Home
  • News
    • All
    • Crime
    • Gulf
    • Kerala
    • National
    • Regional
    • World
    Apple; ടിക് ടോക് വീഡിയോ വൈറലായി; ജോലിയിൽ നിന്ന് പുറത്താക്കുമെന്ന് ആപ്പിൾ കമ്പനി

    Shajahan: ഷാജഹാൻ വധം; പ്രതികളെ റിമാൻഡ് ചെയ്തു

    Shajahan : ഷാജഹാൻ വധക്കേസ് പ്രതികൾ ആര്‍എസ്എസ്- ബിജെപി പ്രവർത്തകർ തന്നെയെന്ന് പൊലീസ്

    Arrest; സിദ്ധരാമയ്യക്ക് നേരെയുള്ള ആക്രമണം; ഒമ്പത് പേര്‍ പിടിയില്‍

    Palakkad:  പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വിദ്യാര്‍ഥികളെ ബസില്‍കയറി മര്‍ദിച്ചു

    കല്യാണ വേദിയിലേക്ക് ബുള്ളറ്റോടിച്ച് മാസ് എൻട്രിയുമായി വധു , വീഡിയോ വൈറൽ

    പ്ലയര്‍ ഓഫ് ദ മാച്ചോടെ തിരിച്ചുവരവ് ആഘോഷമാക്കി ദീപക് ചാഹര്‍; ബുദ്ധിമുട്ടേറിയ സമയത്തെ കുറിച്ച് താരം

    Trending Tags

    • Featured
    • Event
    • Editorial
    • dontmiss
  • National
  • Business
  • World
  • Sports
  • Food
  • Health
  • Tech
  • Travel
  • Entertainment
  • YOUTUBE LIVELIVE
No Result
View All Result

Kairali News
No Result
View All Result

Michael jackson; പോപ്പ് രാജാവ് മൈക്കൽ ജാക്സൺ ഓർമയായിട്ട് 12 വർഷം

by newzkairali
2 months ago
Michael jackson; പോപ്പ് രാജാവ് മൈക്കൽ ജാക്സൺ ഓർമയായിട്ട് 12 വർഷം
Share on FacebookShare on TwitterShare on Whatsapp

Read Also

പിതാവിനെ അവര്‍ കൊന്നു; 14-ാം വയസില്‍ പീഡിപ്പിക്കപ്പെട്ടു; പലതവണ ആത്മഹത്യക്ക് ശ്രമിച്ചു: വെളിപ്പെടുത്തലുമായി മൈക്കിള്‍ ജാക്‌സന്റെ മകള്‍

പോപ്പ് രാജാവ് മൈക്കൽ ജാക്സൺ ഓർമയായിട്ട് ഇന്നേക്ക് 12 വർഷം.സംഗീതത്തില്‍ തന്റേതായ ശൈലി രൂപപ്പെടുത്തി ലോകത്തെ മുഴുവന്‍ തന്നിലേക്ക് ആവാഹിച്ച മഹാ പ്രതിഭയായിരുന്നു ജാക്സൺ.

ലോകമെമ്പാടുമുള്ള ബാല്യ-കൗമാര-യൗവനങ്ങളെ ഇത്രയേറെ ത്രസിപ്പിച്ച മറ്റൊരു കലാകാരന്‍ ഉണ്ടായിട്ടില്ല.
ഗിന്നസ് പുസ്തകത്തില്‍ ജാക്സണെ രേഖപ്പെടുത്തിയിരിക്കുന്നത്, ലോകത്ത് ഏറ്റവും കൂടുതലാളുകളെ വിനോദിപ്പിച്ച വ്യക്തി എന്ന പേരിലാണ്.അമേരിക്കയിലെ ഗാരിയിൽ ആഫ്രിക്കൻ – അമേരിക്കൻ കുടുംബത്തിലെ എട്ടാമത്തെ കുട്ടിയായാണ് മൈക്കൽ ജോസഫ് ജാക്സൺ ജനിക്കുന്നത്.അഞ്ചു സഹോദരന്മാരുടെ പോപ്പ് സംഘമായ ‘ജാക്‌സൻസ് ഫൈവ് മോടൊൺ, എന്ന പ്രശസ്‌ത റെക്കോർഡ് കമ്പനിയുമായി കരാറിലൊപ്പിടുമ്പോൾ പ്രധാനഗായകനായ മൈക്കൽ ജാക്‌സനു പ്രായം 9 വയസ്. ജാക്‌സൻ ഫൈവിലൂടെ ആരംഭിച്ച ലോകപര്യടനങ്ങൾ മൈക്കൽ ജാക്‌സന്‍റെതായി മാറി. അപ്പോഴേക്കും ഈണങ്ങളിൽ ഇതിഹാസമെഴുതിത്തുടങ്ങിയിരുന്നു ജാക്സൺ .

മൈക്കിള്‍ ജാക്സനെന്ന ലഹരി അമേരിക്ക കടന്ന് കടലും കരയും അതിർത്തികളും ഭാഷകളും ഭേദിച്ചു. വര്‍ണ, വര്‍ഗ, ജാതി വ്യത്യാസമില്ലാതെ ആരാധകര്‍ ആ അമേരിക്കക്കാരനെ തേടിയെത്തി. പാട്ടും നൃത്തവും ആസ്വദിച്ചു.ലോകം അങ്ങനെ ജാക്സനിലേക്ക് കൂടുകൂട്ടി.2009 ജൂൺ 25 ന് മൈക്കല്‍ ജാക്സന്‍ ലോകത്തോട് വിട പറയുമ്പോൾ അതൊരു യുഗാന്ത്യമായിരുന്നു. പക്ഷേ ഉന്മാദത്തിന്‍റെ ആ മൂണ്‍ വാക്കുകള്‍ അവസാനിക്കുന്നില്ല. ത്രില്ലറും ബീറ്റ് ഇറ്റും ബാഡും ബില്ലി ജീനും സ്മൂത്ത് ക്രിമിനലുമൊക്കെ ആ ലഹരി അന്നും ഇന്നും സിരകളിലേക്ക് പടര്‍ത്തിക്കൊണ്ടേയിരിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Tags: Michael Jackson
ShareTweetSend

Get real time update about this post categories directly on your device, subscribe now.

Unsubscribe

Related Posts

Apple; ടിക് ടോക് വീഡിയോ വൈറലായി; ജോലിയിൽ നിന്ന് പുറത്താക്കുമെന്ന് ആപ്പിൾ കമ്പനി
Latest

August 19, 2022
Shajahan: ഷാജഹാൻ വധം; പ്രതികളെ റിമാൻഡ് ചെയ്തു
Big Story

Shajahan : ഷാജഹാൻ വധക്കേസ് പ്രതികൾ ആര്‍എസ്എസ്- ബിജെപി പ്രവർത്തകർ തന്നെയെന്ന് പൊലീസ്

August 19, 2022
Arrest; സിദ്ധരാമയ്യക്ക് നേരെയുള്ള ആക്രമണം; ഒമ്പത് പേര്‍ പിടിയില്‍
Latest

Arrest; സിദ്ധരാമയ്യക്ക് നേരെയുള്ള ആക്രമണം; ഒമ്പത് പേര്‍ പിടിയില്‍

August 19, 2022
Palakkad:  പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വിദ്യാര്‍ഥികളെ ബസില്‍കയറി മര്‍ദിച്ചു
Kerala

Palakkad: പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വിദ്യാര്‍ഥികളെ ബസില്‍കയറി മര്‍ദിച്ചു

August 19, 2022
കല്യാണ വേദിയിലേക്ക് ബുള്ളറ്റോടിച്ച് മാസ് എൻട്രിയുമായി വധു , വീഡിയോ വൈറൽ
Latest

കല്യാണ വേദിയിലേക്ക് ബുള്ളറ്റോടിച്ച് മാസ് എൻട്രിയുമായി വധു , വീഡിയോ വൈറൽ

August 19, 2022
പ്ലയര്‍ ഓഫ് ദ മാച്ചോടെ തിരിച്ചുവരവ് ആഘോഷമാക്കി ദീപക് ചാഹര്‍; ബുദ്ധിമുട്ടേറിയ സമയത്തെ കുറിച്ച് താരം
Latest

പ്ലയര്‍ ഓഫ് ദ മാച്ചോടെ തിരിച്ചുവരവ് ആഘോഷമാക്കി ദീപക് ചാഹര്‍; ബുദ്ധിമുട്ടേറിയ സമയത്തെ കുറിച്ച് താരം

August 19, 2022
Load More

Latest Updates

Apple; ടിക് ടോക് വീഡിയോ വൈറലായി; ജോലിയിൽ നിന്ന് പുറത്താക്കുമെന്ന് ആപ്പിൾ കമ്പനി

Shajahan : ഷാജഹാൻ വധക്കേസ് പ്രതികൾ ആര്‍എസ്എസ്- ബിജെപി പ്രവർത്തകർ തന്നെയെന്ന് പൊലീസ്

Arrest; സിദ്ധരാമയ്യക്ക് നേരെയുള്ള ആക്രമണം; ഒമ്പത് പേര്‍ പിടിയില്‍

Palakkad: പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വിദ്യാര്‍ഥികളെ ബസില്‍കയറി മര്‍ദിച്ചു

കല്യാണ വേദിയിലേക്ക് ബുള്ളറ്റോടിച്ച് മാസ് എൻട്രിയുമായി വധു , വീഡിയോ വൈറൽ

പ്ലയര്‍ ഓഫ് ദ മാച്ചോടെ തിരിച്ചുവരവ് ആഘോഷമാക്കി ദീപക് ചാഹര്‍; ബുദ്ധിമുട്ടേറിയ സമയത്തെ കുറിച്ച് താരം

Don't Miss

P. K. Medini : സമരവഴികളിലെ നിത്യ യൗവ്വനം പി കെ മേദിനി
Articles

P. K. Medini : സമരവഴികളിലെ നിത്യ യൗവ്വനം പി കെ മേദിനി

August 14, 2022

ഷാജഹാന്റെ കൊലപാതകം ; ശക്തമായി അപലപിക്കുന്നതായി മുഖ്യമന്ത്രി | Pinarayi Vijayan

Pinarayi Vijayan : രാജ്യത്തെ ഫെഡറൽ സ്വഭാവത്തെ അട്ടിമറിക്കാൻ ശ്രമം നടക്കുന്നു : മുഖ്യമന്ത്രി

P. K. Medini : സമരവഴികളിലെ നിത്യ യൗവ്വനം പി കെ മേദിനി

Pinarayi Vijayan : യുഡിഎഫും ബിജെപിയും ഇരുമെയ് ആണെങ്കിലും ഒരു കരളായി മാറുന്നു : മുഖ്യമന്ത്രി

Pinarayi Vijayan : കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ കേന്ദ്രത്തിനെതിരെ മിണ്ടുന്നില്ല : മുഖ്യമന്ത്രി

Idukki Dam : ഇടുക്കി ഡാം തുറന്നു

Kairali News

PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)

Important Links

About Us

Contact Us

Recent Posts

  • Apple; ടിക് ടോക് വീഡിയോ വൈറലായി; ജോലിയിൽ നിന്ന് പുറത്താക്കുമെന്ന് ആപ്പിൾ കമ്പനി August 19, 2022
  • Shajahan : ഷാജഹാൻ വധക്കേസ് പ്രതികൾ ആര്‍എസ്എസ്- ബിജെപി പ്രവർത്തകർ തന്നെയെന്ന് പൊലീസ് August 19, 2022

Copyright Malayalam Communications Limited . © 2021 | Developed by PACE

No Result
View All Result
  • Home
  • News
  • National
  • Business
  • World
  • Sports
  • Food
  • Health
  • Tech
  • Travel
  • Entertainment
  • YOUTUBE LIVE